അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട്...
റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി കത്ത് നല്കി. ആതിഥേയത്വത്തിന് തയാറുള്ള രാജ്യങ്ങളില്‍ നിന്ന് ഫിഫ അപേക്ഷ സ്വീകരിക്കുന്ന അവസാന...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. യുഎഇ വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...
ലൊസാനെ: 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് മത്സരയിനമായി ക്രിക്കറ്റ് എത്തുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ...
മനാമ: മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്റെെൻ. ഫാർമസ്യൂട്ടിക്കൽ ഏജന്റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കും. പാർലമെന്റ്...
ദോഹ: വിജയകരമായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തിന് ശേഷം മറ്റൊരു മെഗാ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023...
റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വസിയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ...
യുഎഇ: ഹെെദരാബാദിൽ നിന്നും ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. മെയിൽ ലഭിച്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ സജീവമായി പരിശോധന...
സൗദി പ്രൊ ലീഗ് ( Saudi Pro League ) ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) ആരാധകർ കഴിഞ്ഞ ദിവസം ഗാലറിയിൽ നടത്തിയ ടിഫൊ കണ്ട്...
സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വർധനവുണ്ടാകുമെന്നാണ് റിപ്പേർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട് ചെയ്തത്. യുഎസിലും കാനഡയിലുമാകും ആദ്യം...