ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ സ്വീകരണത്തിൽ വ്യവസായരംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിൽ...
ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ പുതിയ രൂപകല്പനയില് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായാണ് പുതിയ...
ദുബായ് :സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന “ഫിറ്റസ്റ്റ് ഇൻ ദി സിറ്റി” ടർഫ് ഗെയിംസിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഒന്നാം സ്ഥാനം നേടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 900-ലധികം അത്ലറ്റുകളെ...
ആജീവനാന്ത വിലക്ക് ഭയന്ന് പൊതുമാപ്പിൽ നിന്ന് മാറിനിൽക്കാതെ നിയമലംഘകർ മുന്നോട്ടുവരണമെന്നും യുഎഇ. അനധികൃത താമസക്കാർക്ക് വൻ തുക പിഴ ഉണ്ടെങ്കിലും പൊതുമാപ്പിൽ ശിക്ഷ കൂടാതെ രാജ്യം വിടാം. ഇങ്ങനെ പോകുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്നും പുതിയ വീസയിൽ...
ഇന്ത്യൻ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനും പരസ്പര താൽപര്യങ്ങൾ...
പൊതുമാപ്പ് എല്ലാവരും നാട്ടിലേക്കെത്തുമ്പോൾ വർഷങ്ങൾക്ക് മുൻപ് കാണാതായ മകനെ കാത്തിരിക്കുകയാണ് കാസർകോട്ടെ ഒരുമ്മ. കാസർകോട് സ്വദേശി ഹനീഫയെ 2021ലാണ് അബുദബിയിൽ നിന്ന് കാണാതായത്. അബുദബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് എല്ലായിടത്തും അന്വേഷിക്കുകയാണ് ഹനീഫയ്ക്കായി. അബുദബിയിലെ കഫ്റ്റീരിയയിൽ...
യു.എ.ഇയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അന്ത്യം. ഇന്ന് രാവിലെ മൃതദേഹം ആറ്റിങ്ങലിലെ വീട്ടിൽ...
ഇത്തിഹാദ് റെയിലിനു പുറമെ യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ അതിവേഗ റെയിലും. 2030ഓടെ ആദ്യഘട്ട സർവീസ് ആരംഭിക്കുന്ന ഹൈ സ്പീഡ് റെയിലിൽ (എച്ച്എസ്ആർ) അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താം. 4 ഘട്ടങ്ങളായാണ് നിർമാണം....
എമിറേറ്റിലെത്തുന്ന വിമാനയാത്രക്കാർക്കും സന്ദർശകർക്കും പുൽത്തകിടിയിൽ വേറിട്ട രീതിയിൽ സ്വാഗതമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. എയർപോർട്ട്- ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷനിലാണ് സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി പുൽത്തകിടിയിൽ ‘വെൽകം ടു ദുബൈ’ എന്ന പേരിൽ ഇംഗ്ലീഷിലും...
കൽബ നഗരത്തിൽ സ്കൂൾ നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്കൂളിന്റെ മേൽക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ(ഞായർ) ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റെസ്പോൺസ്...