യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) മുന്നറിയിപ്പ് പൊതുമാപ്പ് ഉപയോഗിക്കാത്തവർ...
വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും. പുതിയ നിയന്ത്രണം അനുസരിച്ച് ജനുവരി മുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു കാബിൻ...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, നിങ്ങളുടെ ദിവസം ഒരു സണ്ണി ആരംഭം പ്രതീക്ഷിക്കുക, തുടർന്ന് മുഴുവൻ മേഘങ്ങളുടെ സ്പർശം, മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാത്രിയാകുമ്പോൾ, ഈർപ്പം വർദ്ധിക്കും, ഇത് ഒരു സുഖകരമായ സായാഹ്നവും...
പുതുവർഷാഘോഷത്തിന്റെ ഭാഗമായി ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ആഘോഷ വേളകളിലെ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആർടിഎ അഭ്യർത്ഥിച്ചു. ദുബായ് മെട്രോ, ട്രാം, ബസുകൾ, ഫെറികൾ...
പൾമനറി ആർട്ടീരിയൽ രക്തസമ്മർദമുള്ള രോഗികൾക്കായി വികസിപ്പിച്ച പുതിയ മരുന്നിന് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. ഓരോ മൂന്നാഴ്ചയിലൊരിക്കൽ നിർദ്ദിഷ്ട ഡോസുകളിൽ സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പിലൂടെ നൽകുന്ന വിൻറെവെയർ എന്ന മരുന്ന് മെഡിക്കൽ മേൽനോട്ടത്തിൽ രോഗികൾക്കോ പരിചാരകർക്കോ കൈകാര്യം...
മുൻ പ്രധാനമന്ത്രി ഡോക്ടർ മൻ മോഹൻസിംഗിൻ്റെ വേർപാടിനെ തുടർന്ന് ഇന്ത്യൻ പ്രവാസികൾ ഈ വാരാന്ത്യത്തിൽ യുഎഇയിലുടനീളം നടത്താനുദ്ദേശിച്ചിരുന്ന ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു. ദർശന കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ക്രിസ്സ് മസ്സ്...
സ്വദേശിവത്കരണം ശക്തമാക്കി യുഎഇ. രാജ്യത്ത് സ്വകാര്യമേഖലയില്‍ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2 % പൂർത്തിയാക്കാൻ ഇനി ആകെ...
ദുബായ്:തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക.പ്രമുഖ ബോളിവുഡ്...
1988 ഏപ്രിൽ 13 ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം വർഷങ്ങളോളം ആദ്യന്തര വിമാന സർവീസും ചുരുക്കം ചില അന്താരാഷ്ട്ര വിമാനങ്ങളും മാത്രം സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഇന്നത്തെ രീതിയിൽ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ...
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ്...