ഓൺലൈൻ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. അബുദാബി ∙ ഓൺലൈൻ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകി....
തിങ്കളാഴ്ച നഗരത്തിലെ പ്രധാന ഹൈവേകളിലൊന്നിൽ വാഹനാപകടത്തെക്കുറിച്ച് ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. ഔട്ട്ലെറ്റ് മാളിന് ശേഷം ദുബായ്-അൽ ഐൻ റോഡിൽ (E66) ആണ് സംഭവം. റൂട്ടിലെ തിരക്ക് കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി...
പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു...
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല. സര്‍വീസ് നടത്താന്‍ മുന്നോട്ടു വന്ന കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തുള്ളത്. കൊച്ചി-ദുബൈ സര്‍വീസായിരുന്നു ലക്ഷ്യമിട്ടത്. കൊച്ചിയില്‍...
യുഎഇ യിലെ മലയാളി നഴ്സ്മാരുടെ കൂട്ടായ്മ “എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി “ “ ന്യൂയർ ബാഷ്” എന്ന പേരിൽ വാർഷിക ആഘോഷങ്ങൾ സങ്കടിപ്പിച്ചു. ഹത്ത റിലാക്സ് ഫാമിൽ വെച്ച് നടന്ന ആഘോഷം കൂട്ടായ്മ പ്രസിഡന്റ്...
ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായ് ∙ ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ...
കെയ്റോയിൽ നടന്ന അറബ് ട്രാക്ക് ചാമ്പ്യൻഷിൽ സ്വർണ്ണം മെഡൽ നേടിയ യുഎഇ ടീമിലെ ജിഡിആർഎഫ്എ ജീവനക്കാരെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ആദരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇന്ന് യുഎഇയിൽ ഉടനീളമുള്ള കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ ആകാശത്തോടുകൂടിയ മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ മുഴുവൻ വെയിലും ഭാഗികമായി മേഘാവൃതമായ അവസ്ഥയും, തുടർന്ന് രാത്രിയിലും...
മൃഗശാലക്ക് സമീപം തിപിടിത്തം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന വാഹനങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃഗശാല സന്ദർശകർക്കായി തുറന്നിരിക്കുന്ന സമയത്താണ് സമീപത്ത് തീപിടിത്തമുണ്ടായത്....
ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആദ്യ ലക്ഷ്യസ്ഥാനമായിരിക്കും ‘ബുർജ് ഖലീഫ’ എന്ന ദുബൈയുടെ അത്ഭുത കെട്ടിടം. ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടം പിറന്നിട്ട് ശനിയാഴ്ച 15 വർഷം പൂർത്തിയാവുകയാണ്. 2010 ജനുവരി നാലിന്...