17,000ത്തിലേറെ പേർ പങ്കെടുത്ത ദുബൈ മാരത്തണിൽ ഇതോപ്യൻ താരങ്ങളുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ ഓട്ടക്കാർ ചാമ്പ്യന്മാരായി. ബുതെ ഗെമെച്ചുവാണ് പുരുഷ ചാമ്പ്യൻ. വനിതാ വിഭാഗത്തിൽ ബെദതു ഹിർപ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വിഭാഗത്തിലും ആദ്യ...
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഫ്ലൂ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) അണുബാധകൾക്കെതിരെ യുഎഇയിലെ ഡോക്ടർമാർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ഫ്ലൂ, ആർഎസ്വി വൈറസുകൾ നേരത്തെ എത്തിയിട്ടുണ്ടെന്നും മുൻ സീസണുകളേക്കാൾ കൂടുതൽ സജീവമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു....
അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ...
റാസൽ ഖൈമയിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു.14ഉം 15ഉം വീതം വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. 37 കാരനായ ഡ്രൈവറുടെ...
അധ്യാപകർക്ക് മികച്ച അവസരം നൽകുന്ന രാജ്യമായ യുഎഇയിൽ അടുത്ത അധ്യയന വർഷത്തിൽ ആവശ്യമുള്ളത് തൊളളായിരത്തിൽ അധികം അധ്യാപകരെ. ദുബൈയിൽ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് എമിറേറ്റുകളിൽ വന്നിരിക്കുന്ന ഒഴിവുകൂടി ഇതോടൊപ്പം...
ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) “നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്” എന്ന സേവന ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു.ജനുവരി 8 മുതൽ ആഗോള ഗ്രാമത്തിൽ പ്രത്യേക സജ്ജമാക്കിയ...
ഇന്ത്യന്‍ മീഡിയ അബൂദബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബൂദബി റോയല്‍ മെറീഡിയന് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യൻ എംബസി ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സംബന്ധിക്കുന്ന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി....
യുഎഇയില്‍ വിവാഹപ്രായം കുറച്ചു. മുന്‍പ് 21 വയസായിരുന്നു വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. ഇത് 18 ആക്കിയാണ് കുറച്ചത്. പ്രവാസികൾക്കും പുതിയ നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണത്തെ കുറിച്ച്...
യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പ്രത്യേക സാഹചര്യങ്ങളില്‍ ഔദ്യോഗിക തൊഴില്‍ സമയമായി...
സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി...