സ്കൂളുകൾ ഫെബ്രുവരിയിൽ മധ്യകാല അവധിക്ക് തയ്യാറെടുക്കുകയാണ്, മാസത്തിൻ്റെ മധ്യത്തിൽ ആരംഭിക്കും. ചില സ്കൂളുകൾക്ക് ഫെബ്രുവരി 10, തിങ്കൾ മുതൽ ഫെബ്രുവരി 14 വെള്ളി വരെ ഒരു ആഴ്ച മുഴുവൻ അവധി ഉണ്ടായിരിക്കും, ഇത് വാരാന്ത്യങ്ങൾ ഉൾപ്പെടെ...
പ്രമുഖ ഷോർട് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് യുഎസിലെ പ്രവർത്തനം അവസാനിപ്പിച്ചു. ആപ്പിനുള്ള നിരോധനം ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾ മുൻപാണ് പ്രവർത്തനം നിർത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നു ടിക് ടോക്...
അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ എംബസി, കോണ്‍സുലേറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് വിശദീകരിച്ച് യു.എ.ഇ ഇന്ത്യൻ എംബസി. പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ വിശദീകരിച്ച് അബൂദബിയിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഒമാൻ തലസ്ഥാനമായ മസ്കറ്റിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസ്കറ്റ് സിറ്റിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു...
ഷാർജ സജ്ജയിലെ കമ്പനിയിലേക്ക് 140 ഓളം വേക്കൻസികൾ വന്നിട്ടുണ്ട് അടിയന്തിര നിയമനമാണ്. വാൾ പെയിൻ്റർ 30 എണ്ണം മെസൺ 30 എണ്ണം സഹായി 50 എണ്ണം സ്റ്റീൽ ഫാബ്രിക്കേറ്റർ 15 ഷട്ടറിംഗ് കാർപെൻ്റർ 5 ഓട്ടോ...
അവസാന മണിക്കൂറുകളിലും അവിശ്വാസവും ആശയക്കുഴപ്പവും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവിൽ ഗാസയിൽ ആശ്വാസത്തിന്റെ കിരണം. പതിനഞ്ചു മാസത്തിനുശേഷം വെടിയൊച്ച നിലച്ചതോടെ താത്കാലിക ടെന്റുകളിൽ നിന്ന് അഭയാർഥികൾ കൂട്ടത്തോടെ വീടുകളിലേക്കു മടക്കയാത്ര തുടങ്ങി. വിട്ടയയ്ക്കുന്ന ബന്ദികളിൽ ആദ്യ മൂന്നു പേരുടെ...
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകണം. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പ്രകാരം അവർ ആവശ്യമായ ലൈസൻസുകൾ നേടുകയും പരിശോധന രേഖകളും അറിയിപ്പുകളും പരിപാലിക്കുകയും വേണം....
ഒരുദിവസം പ്രായമായ കുഞ്ഞിനെയും നഴ്സറികളില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്കി അബൂദബി. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് ഇതുസംബന്ധിച്ച നയം പുറത്തിറക്കിയത്. ജനിച്ച് ഒരു ദിവസം മുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നഴ്സറികളില്‍ പ്രവേശനം അനുവദിക്കുകയെന്ന് അഡെക്കിന്റെ പ്രാരംഭ...
ദുബായിലെ മികച്ച സർക്കാർ സ്ഥാപനങ്ങളുടെ പട്ടിക യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തുവിട്ടു. മുഹമ്മദ് ബിൻ റാഷിദ്...
രണ്ടാമത് മൂപ്പൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജെനൂബ് ഫിറ്റ്നസ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഐ പി എ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് സോഷ്യൽ മീഡിയ കൂട്ടായ്മയായ ജെനൂബ് ഫിറ്റ്നസ് ജേതാക്കളായത് മലയാളി വ്യവസായി സലിം...