ജീവനക്കാർക്ക് ശമ്പളം നൽകിയില്ല; മെഡിക്കൽ സ്ഥാപനത്തിലെ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി ആരോഗ്യ സ്ഥാപനത്തിനെതിരെ ദുബായ് കോടതിയുടെ സുപ്രധാന വിധി. മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവ്. വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനുള്ള കടങ്ങളും...
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ്...
തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു ദുബായ് താമസ കുടിയേറ്റ വകുപ്പ്. മൊത്തം 5 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകേളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബായിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന്...
ഇന്നലത്തെ കനത്ത മഴയെത്തുടർന്ന്, യുഎഇ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം ആസ്വദിക്കും, ഇത് രാജ്യത്തുടനീളം തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയുടെ സ്വാഗതാർഹമായ ഇടവേള നൽകുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഇന്നത്തെ കാലാവസ്ഥ ഭാഗികമായി...
നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു. കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക്...
പുതുവർഷത്തിലേക്ക് ലോകം മിഴിതുറന്ന രാവ് ആഘോഷത്താൽ നിറച്ച് യു.എ.ഇ. എമിറേറ്റുകളിൽ ഉടനീളം സജ്ജീകരിച്ച വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എല്ലായിടങ്ങളിലും കനത്ത സുരക്ഷയും സജ്ജീകരണം ഒരുക്കി അധികൃതർ പുതുവർഷത്തെ വരവേൽക്കാനെത്തിയവർക്ക് കാവലൊരുക്കി. ചൊവ്വാഴ്ച...
2025 ല്‍ യു പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം, സ്വദേശിവത്കരണം എട്ട് ശതമാനത്തിലേക്ക് കടക്കും,...
ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, ആതിഥ്യമര്യാദ...
53–ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇ ഇത്തവണ 53 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഒരുക്കി പുതുവർഷത്തെ വരവേൽക്കും. വിവിധ ഇടങ്ങളിൽ വെടിക്കെട്ടുകൾ ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ടിനു സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർ അബുദാബി...
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യെമൻ പ്രസിഡന്റ് റഷാദ്...