മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയുടെ നല്ല സുഹൃത്തായിരുന്ന മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ കുടുംബത്തിന്...
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ അനുശോചിച്ചു.ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു പുത്തൻ ഉണർവ് നൽകിയ ഭരണാധികാരിയും ,മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയും,ഭഷ്യ സുരക്ഷാ നിയമവും നടപ്പാക്കുക വഴി...
ദുബായ്: യുഎഇയിലെ ദുബായ്, അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞുള്ള കാലാവസ്ഥ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു, ചില ആന്തരിക പ്രദേശങ്ങളിൽ രാവിലെ...
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 ഇന്ന്( ചൊവ്വ) അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം...
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തില്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തില്‍ നടന്ന...
എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്റ, അൽ ഖുസൈസ്, അൽ...
ഹൃസ്വസന്ദർശനാർത്ഥം യു.എ.ഇ ലെത്തിയ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എസ്.എ.പി.മൊയ്നുദ്ദീൻ, ജനറൽ സിക്രട്ടറി നാലകത്ത് അബ്ദുല്ല, ജീവകാരുണ്യ സെല്ല് കൺവീനർ അക്ബർ, ജലീൽ എന്നിവർക്ക് വെങ്ങര രിഫായി യു.എ.ഇ.കമ്മിറ്റി ഭാരവാഹികൾ ഷാർജയിൽ സ്വീകരണം നൽകി....
അതിവേഗം വളരുന്ന എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയും നവീകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘സ്മാർട്ട് വാടക സൂചിക’ നടപ്പാക്കുന്നു. ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ്(ഡി.എൽ.ഡി) അടുത്ത വർഷം ജനുവരിയിൽ നടപ്പാക്കുന്ന പുതിയ സംവിധാനം ഭൂവുടമകൾ, വാടകക്കാർ, നിക്ഷേപകർ...
ഡ്രൈവർമാർ സൂക്ഷിക്കുക! പുലർച്ചെ മൂടൽമഞ്ഞ് യുഎഇയിലെ ചില റോഡുകളിൽ ദൃശ്യപരത കുറവാണ്. അബുദാബിയിലും ദുബായിലും തിങ്കളാഴ്ച രാവിലെയാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) രാവിലെ 9.30 വരെ റോഡുകളിൽ ദൃശ്യപരത കുറവായിരിക്കുമെന്ന്...
ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി. ഏഷ്യന്‍ പൗരന്മാരടങ്ങിയ സംഘമാണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ വേഷം ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. പണം തട്ടാനായി ബാങ്ക് വിവരങ്ങളോ ഐഡി പോലുള്ള...