2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകൾ ദുബായിലുടനീളമുള്ള 36 ഇടങ്ങളിലെ ആകാശം പ്രകാശപൂരിതമായിരിക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ,...
യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം...
യുഎഇയിൽ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ...
സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാൾ 26ന് വൈകിട്ട് 4ന് ഷെയ്ഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും. ഹൈപ്പർമാർക്കറ്റ്,...
അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം നേരിയ തോതിൽ മഴ പെയ്തു. ഡിസംബർ 23 തിങ്കൾ മുതൽ 2024 ഡിസംബർ 26 വ്യാഴം വരെ രാജ്യത്തിൻ്റെ കിഴക്ക്, തെക്ക്, വടക്കൻ ഭാഗങ്ങളിൽ മഴയുള്ള കാലാവസ്ഥ പ്രതീക്ഷിക്കുമെന്നും...
വ്യാഴാഴ്ച 12 മണിക്കൂർ, ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഷോപ്പിംഗിൽ ഏർപ്പെടാനും എമിറേറ്റിലെ എല്ലാ മാജിദ് അൽ ഫുത്തൈം മാളുകളിൽ 90 ശതമാനം വരെ കിഴിവ് ആസ്വദിക്കാനും അവസരമുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (DSF) 30-ാം വാർഷികത്തോടനുബന്ധിച്ച്...
ഷാർജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്, ഏകദേശം 42 ബില്യൺ ദിർഹം ചെലവ് വരുന്നതാണ്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിങ്കളാഴ്ച അംഗീകാരം നൽകി....
പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ ഒരുക്കങ്ങൾ സജ്ജമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. പുതുവര്‍ഷ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ റാക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ...
ഡിസംബർ അവസാന ആഴ്ചകളിൽ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പൂർണ സജ്ജമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ...
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്. ഇതിനെതിരെ നോര്‍ക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത്...