ഷാര്‍ജ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റുകള്‍ക്കായി ഷാര്‍ജ പോലീസ് പ്രഖ്യാപിച്ച ‘വണ്‍ ഡേ ടെസ്റ്റ്’ എന്ന പുതിയ സംരംഭത്തിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ 194 പേര് വിജയിച്ചു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ നടത്തിയാണ്...
യുഎഇ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉള്ള ചിത്രങ്ങൾ വെെറൽ. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ്...
റിയാദ്: റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളായി. ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് പോകുന്ന പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇത്. മാസങ്ങളായി സൗദിയിലേക്ക് പോകുന്നവർ വളരെ ബുദ്ധിമുട്ടിയാണ്...
യുഎഇ: യുഎഇ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെ കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് വിലയെങ്കിൽ 3.14 ദിർഹമായി ഇത്...
ദുബായ്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി അടുത്തമാസം ഭൂമിയിലേക്ക് മടങ്ങും. തിരിച്ചെത്തുന്ന ദിവസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും പോയിട്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ...
അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ...
ബഹ്റെെൻ: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതുസ്ഥലത്തുവെച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ നിർത്തി ഡെലിവറി കാരിയേജ് തുറന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്....
റിയാദ്: സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്തുന്ന നടപടികളുടെ തുടര്‍ച്ചയായി പുതിയ നിക്ഷേപ കമ്പനി ആരംഭിക്കുന്നു. സൗദി ടൂറിസം ഇന്‍വെസ്റ്റ്മെന്റ് കമ്പനി (അസ്ഫര്‍) എന്ന പേരിലാണ് പൊതുമേഖലാ നിക്ഷേപ കമ്പനി ആരംഭിക്കുന്നതെന്ന് സൗദി...