ബഹ്റെെൻ: ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതി യാഥാർഥ്യമാകുന്നത് സംബന്ധിച്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്...
കുവെെറ്റ് സിറ്റി: ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് നാട്ടിൽ പോകാൻ വേണ്ടി തയ്യാറെടുക്കാൻ പറ്റുന്ന നല്ല സമയം ആണ് വരുന്നത്. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ ഉള്ള നിരക്ക് കുത്തനെ കുറച്ചു. കുവെെറ്റിൽ നിന്നും കോഴിക്കോട്,...
അബുദാബി: മൊബൈല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കാന്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്....
യുഎഇ: ദുബായില വിവിധ ബസ് സർവീസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാാറ്റങ്ങൾ ആർടിഎ വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ...
മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്ക്രീനുകളും മള്‍ട്ടിപ്ലക്സിലുണ്ട്. 764...
ദുബായ്: യുഎഇയുടെ ‘സിർബ്’ പദ്ധതിക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘സിർബ്’ പദ്ധതി. ഇത് നടപ്പിലാക്കുനന്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ...
അബുദാബി: എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹത്തിന്റെ (11,32,926 രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്സ് ഡ്രോയില്‍ വിജയിച്ചത്. രണ്ട് മാസം മുമ്പ് മാത്രമാണ്...
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്....
ജിദ്ദ: സൗദി സ്റ്റേറ്റ് ഓയില്‍ ഭീമനായ അറാംകോ കഴിഞ്ഞ 12 മാസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയായി. എണ്ണ ശുദ്ധീകരണ രംഗത്തെ അതികായരായ സൗദി അറാംകോ ഇക്കാലയളവില്‍ നേടിയ ലാഭം രണ്ടാം സ്ഥാനത്തുള്ള...
ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ച് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ...