കുവൈറ്റ് സിറ്റി: കൊലപാതക കേസില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു. അല്‍...
ഷാര്‍ജ: മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യനിര്‍വഹണമാണ് തനിക്ക് ജേര്‍ണലിസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. സാധാരണക്കാര്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട്...
മദീന: സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ ഫിംഗര്‍ പ്രിന്റില്‍ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമം തടഞ്ഞു. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് പിടികൂടി സൗദിയില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി...
റിയാദ്: പലസ്തീന് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി ഇന്ന് സൗദിയിലെത്തും. ഇന്ന് അടിയന്തര അറബ് ഉച്ചകോടിയും നാളെ ഒഐസിയുടെ അസാധാരണ ഉച്ചകോടിയുമാണ്...
ഷാർജ: ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയര്‍ നാളെ ആരംഭിക്കും. 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ആണ് തുടങ്ങുന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. നവംബര്‍ 12 വരെയാണ് ബുക്ക് ഫെയര്‍ നടക്കുന്നത്....
മസ്കറ്റ്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. ബര്‍ക്കകടുത്ത് റുസ്താഖില് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്. ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന് മകന് സതീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു....
ദുബായ്: യുഎഇയിലെ പ്രശസ്തമായ മഹ്സൂസ് നറുക്കെടുപ്പില്‍ സമ്മാന ഘടന പരിഷ്കരിച്ചതോടെ ഓരോ ആഴ്ചയിലും വിജയികളാവുന്നവരുടെ 90,000 കടന്നു. 94,597 പേരാണ് കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചത്. 1,443,180 ദിര്‍ഹമാണ് വിജയികള്‍ വാരിക്കൂട്ടിയത്. മഹ്സൂസിന്റെ 152ാമത് നറുക്കെടുപ്പാണ്...
ദുബായ്: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും പൊതുഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുകയും ചെയ്ത ദുബായ് മെട്രോ മറ്റൊരു നാഴികക്കല്ല് താണ്ടുന്നു. ബ്ലൂ ലൈന്‍ എന്ന പേരില്‍ പുതുതായി 30 കിലോമീറ്റര്‍ ട്രാക്ക് ദുബായ് മെട്രോയില്‍...
ദോഹ: നാടിന്റെ പച്ചപ്പും പ്രകൃതിയും പുൽമേടുകളും എല്ലാം സംരക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തി ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. സീസണിലെ ആദ്യ മഴ കഴിഞ്ഞ ദിവസം പെയ്തൊഴിഞ്ഞു. ഇതോടെയാണ് നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും...
റിയാദ്: രാജ്യത്ത് തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ കേസിൽ നിരവധി പേർ സൗദിയിൽ അറസ്റ്റിൽ. കർശന പരിശോധനയാണ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചക്കിടെ 17,300 ഓളം...