കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഭാവി ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കപ്പെടാത്തപക്ഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാവില്ലെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അബ്ദുല്ല അല്‍...
ദുബൈ :ബഗ്ദാദ് യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവനും ശൈഖ് ജീലാനീ ഗ്രാന്റ് മസ്ജിദിലെ ഇമാമുമായ ഡോ: ശൈഖ് അനസ് മഹ്മൂദ് ഖലഫ് അൽ ഈസവിക്ക് ജാമിഅ സഅദിയ്യ: ഇന്ത്യൻ സെന്ററിൽ സ്വീകരണം നൽകി. സഅദിയ്യ: ഇന്ത്യൻ...
അജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിലാണ് നാട്ടിലേക്ക്...
ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ത്ഥാടക ജിദ്ദയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ആമിന (56) യാണ് മരിച്ചത്. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യയാണ്. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്...
അബുദാബി: പ്രശസ്തമായ ദുബായ് മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന വിജയ് ആണ് 151ാമത് മഹ്സൂസ് സാറ്റര്‍ഡേ മില്യണ്‍സില്‍ ഒരു ലക്ഷം ദിര്‍ഹം (22,64,390 രൂപ) നേടിയത്. 150ാമത് നറുക്കെടുപ്പിലും...
അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി നാല് പാതകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നവീകരിക്കുന്നത്. വഴി വിളക്കുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...
മസ്ക്കറ്റ്: ഒമാനി മാധ്യമപ്രവര്‍ത്തക റഹ്മ ബിന്ത് ഹുസൈന് അല്‍ ഈസ അന്തരിച്ചു. അസുഖബാധിതയായി കഴിയുകയായിരുന്ന റഹ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ത്തകളും ടിവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ മാധ്യമ പ്രവര്‍ത്തകയാണ് റഹ്മ. ഒമാന്‍...
റിയാദ്: സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം മൂന്ന് കോടി ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ സൗദി-യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍...
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ട് കോടിയിലധികം രൂപ. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന് ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്....
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും...