ദുബായ്: വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബായ് എയർഷോയിൽ രണ്ടാം ദിവസത്തിനും നിരവധി കരാറുകൾ ആണ് ഉണ്ടായത്. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾ ആണ് മേളയിൽ...
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് (എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ (Qiwa) പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി...
അബുദാബി: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 പേര്‍ക്ക് ജോലി നല്‍കും. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുമെന്നും ചീഫ്...
ദുബായ്: ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്താദ് റോഡിലെ വേഗപരിധി കുറച്ച് ദുബായ് ആർടിഎ. നവംബർ 20 മുതൽ ആയിരിക്കും നിയമം പ്രബല്യത്തിൽ വരുന്നത്. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി...
കുവെെറ്റ്: ദുബായ് എയർ ഷോയിൽ ശ്രദ്ധപിടിച്ചുപറ്റി കുവെെറ്റ് എയർവേസ്. ലോകത്തെ പ്രമുഖ എയർ കമ്പനികൾ ഷോയിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നുണ്ട്. വിവിധ സേവനങ്ങൾ കാര്യക്ഷമമായ പ്രവർത്തനം നടത്താൻ വേണ്ടി കുവെെറ്റ് എയർവേസിന്റെ സവിശേഷതയായി എടുത്തു പറയാൻ...
റിയാദ്: സൗദിയിലെ റിയാദിൽ കഴിഞ്ഞ ദിവസം സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ ആണ് മലയാളി യുവാവ് മരിച്ചത്. കൊല്ലം ഇളമ്പല്ലൂർ സ്വദേശിയാണ് മരിച്ചത്. പിതാവ്: അബൂബക്ക...
മസ്കറ്റ്: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷല്‍...
ഖത്തർ: തൊഴിൽ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുത്തി അധികൃതർ. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസൻസ് ഓൺലൈനായി...
റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. പുതിയ പാറ്റേൺ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ...
ജിദ്ദ: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദയിലും മക്ക നഗരത്തിലും മക്ക മേഖലയിലെ അഞ്ച് ഗവര്‍ണറേറ്റുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അല്‍കാമില്‍, അല്‍ജമൂം, ബഹ്റ എന്നിവിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന്...