ഷാര്‍ജ: മുസ്ലിംലീഗും ഇടതുപക്ഷവും ഒരുമിച്ചതോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ‘ജനാധിപത്യ മുന്നണി’ അട്ടിമറി വിജയം നേടി. ഒരു മാനേജിങ് കമ്മിറ്റി അംഗം ഒഴികെയുള്ള സീറ്റുകളെല്ലാം ജനാധിപത്യ മുന്നണി പിടിച്ചെടുത്തു. നിസാര്‍ തളങ്കര പ്രസിഡന്റ് ആയും...
യുഎഇ: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് അൽ സുയൂഫ് ബിച്ച്. അൽ സുയൂഫ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി ബീച്ച് അടക്കുകയാണ് എന്ന് ബോർട്ട് സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്....
റിയാദ്: മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പോകാന്‍ സുഡാനില്‍ നിന്നെത്തിയ തെലങ്കാന സ്വദേശിനി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് മൂന്നുദിവസം. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് യാത്രാതടസം നീങ്ങിയത്....
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ...
ഖത്തർ: ഡിസംബർ 18ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിൻ ഒരുക്കങ്ങൾ സജീവമായി. ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിതുടങ്ങി. കൊടികളും, ടീഷർട്ടുകളും തൊപ്പികളും എല്ലാം കടകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തികാട്ടുന്ന...
ഷാർജ: ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റും ഓവർസീസ് ന്യൂസ് ഇനീഷ്യേറ്റീവുമായ അനിൽ അടൂർ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. യാബ് ലീഗൽ സർവീസസ് എച്ച് ആർ അഡ്വ. ലുഅയ്യ് അബൂ അംറ മൊമന്റോ നൽകി...
ഷാർജ: യാബ് ലീഗൽ സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി. ഷാർജയിലെ യാബ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യാബ് ലീഗൽ സർവ്വീസസ് സി ഇ...
അബുദാബി: ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്ന പലസ്തീനികളെ രാജകുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. ഗാസയില്‍ പരിക്കേറ്റ 1000 കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും യുഎഇയില്‍ ചികില്‍സ നല്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ സംഘം കഴിഞ്ഞ ശനിയാഴ്ചയാണ്...
ദോഹ: ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘടിപ്പിക്കുന്ന കലാകയിക മേളയായ ‘കോട്ടക്കൽ ഫിയസ്റ്റ’യുടെ ഉദ്ഘാടനം ഖത്തർ കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ നിർവഹിച്ചു. കോട്ടക്കൽ മണ്ഡലത്തിലെ 2...
ദോഹ: നീന്തൽ, അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് ഫെബ്രുവരിയാണ് ദോഹ വേദിയാകുന്നത്. ഈ സമയത്താണ് ദോഹയിലേക്ക് പ്രത്യേക യാത്രാ പാക്കേജുകൾ ദോഹ 2024 പ്രഖ്യാപിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ് തുടങ്ങാൻ 100 ദിനം മാത്രമാണ് ഇനിയുള്ളത്. ഇപ്പോൾ തന്നെ ഒരുങ്ങൾ തുടങ്ങി....