പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ഇതിലൂടെ പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. പണം ഡിജിറ്റലായി കൈമാറാൻ വളരെ വേഗത്തിൽ സാധിക്കും. ഇന്ത്യൻ ഫോൺ...
ജിദ്ദ: ഉടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ...
ദോഹ: ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു. ജൂണിൽ രാജ്യത്തെത്തിയ 42 ശതമാനം സന്ദർശകരും ജിസിസിയിൽ നിന്നുള്ളവരാണ്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക്പ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള സന്ദർശകരുടെ...
ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കലിന് പുതിയ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയേകുന്നു. നിലവില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കരിപ്പൂരില്‍...
ഷാർജ: ആഴ്ചയിൽ 4 ദിവസം ക്ലാസും 3 ദിവസം അവധി നൽകുന്നത് എല്ലാവർക്കും ഒരുപോലെ ഗുണകരമായെന്ന് പഠന റിപ്പോർട്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ഒരുപോലെ ഗുണകരമായി. ജീവിതനിലവാരം ഉയർത്താൻ ഇത് ഉപകരിച്ചു എന്നാണ് റിപ്പോർട്ട്....
ദുബായ്: യുഎഇയിലെ പ്രശസ്തമായ മഹ്സൂസ് റാഫിള്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് രണ്ട് കോടി റിയാല്‍ (ഏതാണ്ട് 44.95 കോടി രൂപ) സമ്മാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹ്സൂസില് സജീവമായി പങ്കെടുക്കുകയും റാഫിള്‍ നറുക്കെടുപ്പില്‍ 25,000 ദിര്‍ഹം...
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്....
ദുബായ്: ദുബായ് സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ഗാർഡൻ ഇൻ ദി സ്കൈ സന്ദർശകർക്കായി വീണ്ടും തുറന്നു. 55 മീറ്റർ ഉയരത്തിൽനിന്ന് ദുബായ് എക്സ്പോ സിറ്റിയുടെ മനേഹരമായ ദൃശ്യം കാണാൻ സാധിക്കും. എക്സ്പോ സിറ്റിയിലെ പ്രധാന...
ദുബായ്: ലോകത്തിലെ ഏത് കോണിലെ ജനങ്ങളും എത്തുന്ന സ്ഥലം ആണ് ദുബായ്. ജാതി- മത- വർഗ വിത്യാസം ഇല്ലാതെ അളുകൾ ജീവിക്കുന്ന സ്ഥലവും ദുബായ് തന്നെ. ലോകത്തിലെ അപൂർവം രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതുകൊണ്ടു തന്നെ...
കുവെെറ്റ്: കുവെെറ്റിൽ മലയാളിക്ക് വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം. യാത്രക്കിടെയാണ് വാഹനത്തിൽ നിന്നും നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടിസി സാദത്താണ് മരിച്ചത്. 48 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 10ഓടെയാണ്...