2024 ഡിസംബർ 31ന് പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജി ഡി ആർ എഫ് എ വീണ്ടും അഭ്യർത്ഥിച്ചു....
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ശമ്പളം...
റാസൽ ഖൈമയിലെ മലമുകളിൽ ക്ഷീണിതരായി കുടുങ്ങിപ്പോയ രണ്ട് ഏഷ്യക്കാരായ വിനോദസഞ്ചാരികളെ റാസൽ ഖൈമ പൊലീസിന്റെ എയർ വിങ്ങ് രക്ഷപ്പെടുത്തി. 3000 അടി ഉയരത്തിൽ നിന്നാണ് ഒരു പുരുഷനെയും സ്ത്രീയെയും സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ സഹായത്തോടെ...
പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ കുട്ടികൾക്കായി, പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം, കുട്ടികൾക്ക്...
ചരക്കുകപ്പലിൽ വെച്ച് പരിക്കേറ്റ രണ്ട് ജീവ നക്കാരെ യു.എ.ഇ നാഷനൽ സെർച്ച് ആൻഡ് റെ സ്ക്യൂ ടീം രക്ഷപ്പെടുത്തി. ഷാർജയിലെ അൽ ഹംരി യ തുറമുഖത്തു നിന്ന് 6.5 നോട്ടിക്കൽ മൈൽ അക ലെയുള്ള കപ്പലിലാണ്...
വാരാന്ത്യത്തിന് ശേഷം രാജ്യത്ത് പ്രവൃത്തി ആഴ്ച ആരംഭിക്കുന്നതിനാൽ യുഎഇ നിവാസികൾക്ക് തിങ്കളാഴ്ച ചില ആന്തരിക പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞുള്ള ആകാശം പ്രതീക്ഷിക്കാം. “യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും...
പതിനായിരത്തോളം പ്രവാസി സംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45000 ഐഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്… പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക മുന്നോട്ട്....
ഇന്ത്യ-യു.എ.ഇ വിമാന യാത്ര നിരക്ക് വർധന തടയാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് പോംവഴിയെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുനാസർ അൽഷാലി പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിക്കുകയും വിമാനങ്ങളുടെ ശേഷി കുറയുന്നതുമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ...
ഇനി മുതൽ വിശാലമായ ‘ദുബായ് നടത്തി’ നുള്ള അവസരം ഒരുങ്ങുന്നു. ദുബായിയെ കാൽനട സൗഹൃദ നഗരമാക്കുന്നതിന് നടത്തത്തിന് വിപുലമായ പദ്ധതി വരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...
ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക പ്രകാരം യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ് പോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇനി ലോകമെമ്പാടുമുള്ള 180 ലക്ഷ്യ...