സ്വർണക്കടത്തിന് ഒത്താശചെയ്തതിന് കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. എറണാകുളം കലൂർ സ്വദേശി കെ.എ. അനീഷിനെയാണ് (50) പിരിച്ചുവിട്ടുകൊണ്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിറക്കിയത്.ഇയാൾക്കൊപ്പം സ്വർണക്കടത്തിന് സഹായംചെയ്ത മറ്റൊരു ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എസ്. നിതിനെതിരേയുള്ള...
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം നാലുമണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ മെഗാ മെഡിക്കൽ...
ഇത്തിഹാദ് റെയിൽ നിർമാണവുമായി ബന്ധപ്പെട്ട് ഷാർജയിലെ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം. യൂനിവേഴ്സിറ്റി റോഡ്, ഷാർജയിലേക്കുള്ള അൽ ബാദി പാലത്തിലെ ഡിസ്ട്രിബ്യൂട്ടർ റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി 12...
ദുബായ്: ട്രാഫിക് പിഴകൾക്ക് 50 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് അവകാശപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ചാണ് സമൂഹ...
ദുബായ്: സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഒരു അന്താരാഷ്ട്ര പ്രതിനിധി...
ഫുജൈറ: പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന നാലാമത് സാന്ത്വന സ്പർശം അവാർഡിന് മജീഷ്യനും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് അർഹനായി.ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിച്ച് അവരുടെ സർഗാത്മകമായ...
അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12:03നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അബുദാബിയും സൗദി അതിര്‍ത്തിയും തമ്മിലുള്ള പ്രദേശമായ അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരും അറിയിച്ചു. എന്നിരുന്നാലും ആളപായമോ...
ദുബൈ: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അദ്ദേഹം ലുലുവിലെത്തിയത്. ഒരു...
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത്...
എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന്...