ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര...
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസിന് വിട നൽകി സിനിമ – സീരിയൽ ലോകം. വൃക്ക രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രാവിലെ പത്തരയോടെ തിരുവനന്തപുരം വഴുതയ്ക്കാട് ഉള്ള വസതിയിൽ...
വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തിൽ മാറ്റം വരണമെന്നും നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി...
കേരളത്തിനുവേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ പദ്ധതി. 60 വയസ്സ് പൂർത്തിയായ അംഗത്തിനും അഞ്ചു വർഷത്തിൽ കുറയാതെ തുടർച്ചയായി അംശാദായം അടച്ചതുമായ എല്ലാ പ്രവാസി...
ദുബൈ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് കഴിഞ്ഞ മൂന്നു മാസത്തിനിടെ യു.എ.ഇയിൽ 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. ഉള്ളടക്കങ്ങളിൽ കമ്പനി മുന്നോട്ടുവെച്ച സാമൂഹികമായ മാർഗ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് പിൻവലിച്ചത്. ഇതേകാലയളവിൽ 1,40,000 തത്സമയ...
ദുബായ് ∙ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു ഫീസ് പുനർനിർണയിച്ച് ആർടിഎ. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ എന്നിവ പഠിക്കുന്നതിന് 100, ഹെവി വാഹനങ്ങൾക്ക് 200 എന്നിങ്ങനെയാണ് പെർമിറ്റ്...
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ റെഡ് അലർട്ട്. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടുമാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,...
ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ. കുറഞ്ഞത് 1,000 ഫോളോവേഴ്സും പബ്ലിക്ക് അക്കൗണ്ടുമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി ‘ലൈവ്’ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇൻസ്റ്റഗ്രാമിൽ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ്...
ഷാര്‍ജ: വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്റഫ് തേവശ്ശേരി, മാതാവ്: ലൈല....
ദുബൈ: ഓൺലൈൻ തട്ടിപ്പുകളിലൂടെ നേടിയ പണം കൈമാറുന്നതിനായി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ദുരുപയോഗം ചെയ്ത രണ്ട് പേരെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്ട്മെന്റിലെ തട്ടിപ്പ് വിരുദ്ധ കേന്ദ്രം...