കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത്...
എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന്...
നടി ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുൺ പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിജെഎം...
ദുബൈ: ലോക പ്രശസ്തമായ ആഡംബര ഹോട്ടൽ സമുച്ചയം ബുർജ് അൽ അറബിന് സമീപത്ത് ആഡംബര ദ്വീപ് നിർമിക്കുന്നു. നായാ ഐലൻഡ് ദുബൈ എന്ന പേരിലാണ് ദുബൈ തീരത്ത് മറ്റൊരു കൃത്രിമ ദ്വീപ് നിർമിക്കുന്നത്. സ്വകാര്യ വില്ലകൾ,...
തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരായ നടപടി വസ്തുതകൾ...
അബുദാബി: മകൾക്കും പേരക്കുട്ടിക്കുമൊപ്പം അബുദാബിയിലേക്ക് യാത്രചെയ്യാനെത്തിയ വയോധികയെ തിരിച്ചയച്ചെന്ന് പരാതി. യാത്രാവിലക്കുണ്ടെന്നാരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ വിമാനത്താവളത്തിൽനിന്ന് വയോധികയെ തിരിച്ചയച്ചതായാണ് പരാതി. തിരുവനന്തപുരം സ്വദേശി ആബിദാ ബീവിക്കാണ് ഈ ദുരനുഭവം. എന്നാൽ, മറ്റൊരു വിമാനത്തിൽ...
ദുബായ് ∙ കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുബായിലെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട...
പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധകുത്തിവെയ്പ്പുകള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി. പകര്‍ച്ചവ്യാധികളുടെ വ്യാപനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളായിണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ...
ദുബായ്: സേവനത്തിന്റെ മഹത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഉയർത്തിപ്പിടിച്ച്,- ദുബായുടെ മാനുഷിക മുഖത്തിന് കൂടുതൽ തിളക്കം നൽകാൻ ജിഡിആർഎഫ്എ ദുബായിയും “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” വളണ്ടിയർ ടീമും കൈകോർക്കുന്നു. ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ശക്തമായ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ധരാലി ഗ്രാമത്തെ പൂർണ്ണമായും ഒഴുക്കി കളഞ്ഞ പ്രളയത്തിൽ നാലുപേർ മരിക്കുകയും 60 അധികം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഘീർ ഗംഗ നദി...