ദുബൈ: യു.എ.ഇയിലെ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേതെന്ന് പുതിയ പഠനം. ഇൻസൈറ്റ് ഡിസ്കവറി സംഘടിപ്പിച്ച ഏഴാമത് ‘വേസ്റ്റ് റെപ്യൂടേഷൻ ഇൻ ദി യു.എ.ഇ’ എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവയേിൽ പങ്കെടുത്ത 21ശതമാനം പേരും...
ദുബായ്: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനമായ ആശയങ്ങൾക്ക് രൂപം നൽകുന്നതിനും ലക്ഷ്യമിട്ട് ജിഡിആർഎഫ്എ ദുബായ് എട്ടാമത് ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. യുഎഇയുടെ 2071 വിഷൻ പ്രകാരം, അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയും ഡിജിറ്റൽ പരിവർത്തനവും...
35,000 അടി ഉയരത്തിൽ ഒരു ഓണസദ്യ സമൃദ്ധിയുടെയും സമത്വത്തിന്റെയും ഒരു സുവർണ്ണകാലഘട്ടത്തെ പ്രതീകപ്പെടുത്തുന്നതാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒരേപോലെ ഓണം ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും വർണ്ണാഭമായ പൂക്കളും ലോകത്ത് എവിടെയാണെങ്കിലും മലയാളിക്ക് ഓണത്തിന് നിർബന്ധമാണ്. എന്നാൽ,...
കരിപ്പൂർ.സമയക്രമത്തിൽ മാറ്റം വരുത്തി വിമാനം നാലര മണിക്കൂർ മുൻപേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു...
കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിലുള്ള നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങൾ. രാജ്യത്ത്...
ദുബായ്’;സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്ത് കോടികൾ തട്ടിയെടുത്തതായി ആരോപണം. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ ‘ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ പേര് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിഷയത്തിൽ അന്വേഷണം...
അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദീപക് മിത്തലിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി സഞ്ജയ് സുധീറിനുപകരമായാണ് ദീപക് മിത്തൽ ചുമതലയേൽക്കുക. 1998-ലെ ഐഎഫ്എസ് ബാച്ചുകാരനായ ദീപക് മിത്തൽ മുൻപ് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. നിലവിൽ...
ദുബായ് : ദുബായ് മെട്രോയുടെ റെഡ് ലൈനിലെ തിരക്ക് കുറയ്ക്കാൻ മൂന്നുസ്റ്റേഷനുകളിലേക്കും നേരിട്ട് സർവീസ്. സെന്റർപോയിന്റ്, അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷനുകൾക്കിടയിലാണ് പുതുതായി നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് റെഡ് ലൈനിൽ നേരിട്ടുള്ള...
ദുബായ്: ചാണ്ടി ഉമ്മൻ എംഎൽഎ അക്കാഫ് അസോസിയേഷൻ ഓഫീസ് സന്ദർശിച്ചു. പ്രവാസി ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ച് മലയാളികളുടെയിടയിൽ അക്കാഫ് നടത്തുന്ന വിവിധ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് ചാണ്ടി ഉമ്മനോട് വിശദീകരിച്ചു. അക്കാഫിന്റെ...
അബുദാബി: പ്രവാസി മലയാളി യുഎഇയില് മരിച്ചു. തൃശൂർ മാള മാരേക്കാട് സ്വദേശിയായ സിമൻസ് ജീവനക്കാരൻ അസ്ലമാണ് മരിച്ചത്. 48 വയസായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്. മൃതദേഹം അബുദാബി ബനിയാസിൽ ഖബറടക്കി....