ദുബായ്: ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിന്റെ ഭാഷാപരവും സാംസ്കാരികപരവുമായ വൈവിധ്യത്തെയും അവകാശങ്ങളെയും പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ദുബായ് അന്താരാഷ്ട്ര എയർപോർട്ടിൽ (DXB) വേറിട്ട ആഘോഷമാക്കി. ഈ ദിവസം ആംഗ്യഭാഷയുടെ പ്രാധാന്യം യാത്രക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രത്യേക ബോധവൽക്കരണ...
ഷാർജ: സംഗീതത്തിന്റെ താളവും നൃത്തത്തിന്റെ മനോഹര ചുവടുകളും കലാകേരളത്തിന്റെ ആവേശവും ഒത്തുചേർന്ന് ഷാർജ എക്സ്പോ സെന്ററിൽ നടന്ന മോംസ് & വൈവ്സ് ഐ.പി.എ. ‘ഓണപ്പൂരം 2025’ പ്രവാസലോകത്തിന് അവിസ്മരണീയമായ ഒരു ഓണാഘോഷം സമ്മാനിച്ചു.താരസംഗീത-നൃത്ത വിസ്മയങ്ങൾ ഒരുക്കി...
ദുബായ് ∙ ദുബായ് അൽ ബർഷയിലെ 14 നില കെട്ടിടത്തിലുണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് സംഘം നിയന്ത്രണ വിധേയമാക്കി. ദുബായ് സിവിൽ ഡിഫൻസിന്റെ അത്യാധുനിക ‘ഷഹീൻ’ ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.11നായിരുന്നു മാൾ...
അബുദാബി ∙ ഓളപ്പരപ്പിൽ ആഡംബര താമസം വാഗ്ദാനം ചെയ്ത് അബുദാബിയിലെ ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ യാസ് മറീനയിൽ തുറന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള ഓർക്കിഡ് ഓവർനൈറ്റ് സൂപ്പർയോട്ടിൽ 31 മുറികളുണ്ട്. ഇതിൽ രണ്ടു കിടക്കകളുള്ള 24 സുപ്പീരിയർ...
ദുബായ്:യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, 95-ാമത് സൗദി ദേശീയ ദിനം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) നേതൃത്വത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004...
ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ഇതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംസ്ഥാന സർക്കാരിന്റെ എയർ...
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളറ്റിൻ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ...
ദുബൈ ∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ് (GDRFA Dubai) ദുബായ് എയർപോർട്ടിലെ “സീംലെസ് ട്രാവൽ” പദ്ധതി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് ഫോറം 2025-ൽ...
റാസൽഖൈമ∙ ഇലക്ട്രിക് പറക്കും വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന് റാസൽഖൈമ സാക്ഷ്യം വഹിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അൽ ജസീറ ഏവിയേഷൻ ക്ലബിലാണ്...