റാസൽഖൈമ ∙ ദുബായ്, അബുദാബി എമിറേറ്റിന് പിന്നാലെ എയർ ടാക്സി സർവീസ് പ്രഖ്യാപിച്ച് റാസൽഖൈമ. ദുബായിൽ നിന്ന് 15 മിനിറ്റിനകം റാസൽഖൈമയിൽ പറന്നെത്താവുന്ന എയർ ടാക്സി സേവനം രണ്ടു വർഷത്തിനകം ആരംഭിക്കും. 2026ലെ പരീക്ഷണയോട്ടം വിജയിച്ചാൽ...
മുംബൈ: ഏഷ്യ കപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി സിനിമാലോകവും മലയാളി താരം മമ്മൂട്ടി മുതൽ അമിതാഭ് ബച്ചൻ വരെ ടീമിന് ആശംസകളുമായി രംഗത്തെത്തി. ഏഷ്യ കപ്പിൽ ജയിക്കുക മാത്രമല്ല അത് സമ്പൂർണമായി സ്വന്തമാക്കുകയാണ് ഇന്ത്യ...
ദുബായ്∙ വീസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇന്നാണ് (29) പുതിയ വീസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വീസാ...
കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും...
ദുബായ് ∙ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ വിഐപി ടിക്കറ്റ് വിൽപന ആരംഭിച്ചു. 1,800 ദിർഹം മുതൽ 7,550 ദിർഹം വരെ വിലയുള്ള വിഐപി പായ്ക്കുകൾ കൊക്കക്കോള അരീനയുടെ വെബ് സൈറ്റ് വഴി വാങ്ങാം....
ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തിന്റെ സിന്ദൂര തിലകം ചാർത്തി തിലക് വർമ. ലോ സ്കോറിങ് ത്രില്ലറായി മാറിയ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കുറിച്ചത് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1...
ദുബായ് :ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജി ഡി ആർ എഫ് എ...
ഖോർഫക്കാൻ: യുഎഇയിലെ ഷാർജയിലെ ഖോര്‍ഫക്കാനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. ഖോര്‍ഫക്കാനിലെ ഒരു വില്ലയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി...
ദുബായ് ∙ ദുബായിലെ നഗര റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്താൻ അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നീ കമ്പനികൾക്ക് ആർടിഎയുടെ അനുമതി. വ്യാഴാഴ്ച ജുമൈറയിൽ വാഹനങ്ങളുടെ റോഡ് ടെസ്റ്റ് നടന്നു. നഗരത്തിലെ...
ദുബൈ: അക്കാഫ് അസോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണക്കാഴ്ച’ സെപ്റ്റംബർ 28ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. അക്കാഫിന്റെ 27ാം വാർഷിക ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘മാതൃവന്ദനം’ പരിപാടിയും വേദിയിൽ...