ദുബായ്∙ കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡ് ലഭിച്ച ഖുർആൻ പരിചയക്കാരനായ ജംഷീര്‍ വടഗിരിയില്‍ വിറ്റ ശേഷം പണവുമായി യുഎഇയിൽ നിന്ന് മുങ്ങിയെന്ന് പരാതിയുമായി പ്രവാസി മലയാളി...
ദുബായ് ∙ ചെങ്കടലിൽ മുറിഞ്ഞ കേബിൾ അറ്റകുറ്റപ്പണി കാരണം 6 ആഴ്ചത്തേക്ക് യുഎഇയിൽ ഇന്റർനെറ്റ് സേവനത്തിനു തടസ്സം നേരിട്ടേക്കും. ആഗോള തലത്തിലെ ഡേറ്റാ കൈമാറ്റത്തിന്റെ 95 ശതമാനത്തിലേറെയും സമുദ്രത്തിന് അടിയിലൂടെയുള്ള സബ്സീ കേബിളുകളിലൂടെയാണ് എന്നതിനാൽ ഇവയെ...
ഐഫോണ്‍ 17 സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഫോണ്‍ ആണിത്. പ്രോ മോഷന്‍ ഡിസ്പ്ലേ, 48 എംപി പ്രൈമറി ക്യാമറ ഉള്‍പ്പടെയുള്ള ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. എ19 ചിപ്പ്സെറ്റാണ് ഐഫോണ്‍ 17 ന് ശക്തിപകരുന്നത്. 6.3 ഇഞ്ച്...
അബുദാബി : ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സഹോദര രാഷ്ട്രമായ ഖത്തറിനു പൂർണ...
ദുബൈ: എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ ഓണാഘോഷം സെപ്റ്റംബർ 27ന് ദുബൈയിൽ നടക്കും.നഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലാപരിപാടികളും ഓണസദ്യയും കുടുംബസംഗമവും അടങ്ങുന്നതാണ് പരിപാടി.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ...
മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബൈയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സുഹൃത്തിന് പണമിടപാടിന്...
ഷാർജ∙ മരുഭൂമിയിൽ മോട്ടർസൈക്കിൾ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ വ്യോമമാർഗം രക്ഷപ്പെടുത്തി ഷാർജ പൊലീസ്. അൽ മദാം നഗരത്തിലെ റാഫദ മരുഭൂമിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മോട്ടർസൈക്കിൾ മറിഞ്ഞതായി രാവിലെ 7.09ന് ഷാർജ പൊലീസ്...
ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം...
അബുദാബി : തിരുവോണം കഴിഞ്ഞെങ്കിലും യുഎഇയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. രണ്ടാം ഓണമായ അവിട്ടംദിനത്തിൽ ഒരുകൂട്ടം ആരോഗ്യപ്രവർത്തകർ കൂറ്റൻ പൂക്കളമൊരുക്കി ആഘോഷം വ്യത്യസ്തമാക്കി. ഓണത്തിന്റെയും യുഎഇയുടെയും ആദർശങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ പൂക്കളത്തിൽ വിരിഞ്ഞത് യുഎഇ പ്രസിഡന്റ് ശൈഖ്...
ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാർഡ് നേടി. ‘ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് റിവ്യൂ’ നൽകിയ “2025-ലെ മികച്ച ഇൻസ്റ്റിറ്റ്യൂഷണൽ ഗവേണൻസ്...