ദുബായ്: ദുബായിൽ സർക്കാർ ജോലികൾ നേടാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തായിരിക്കും. വലിയ ധാരണയില്ലെങ്കിലും ജോലി ഒഴിവ് എന്ന് കണ്ടാൽ അപേക്ഷിക്കുന്നവരാണ് പലരും. യുഎഇയിലെ സർക്കാർ വകുപ്പുകൾ പതിവായി തൊഴിൽ അവസരങ്ങൾ പുറത്തുവിടുന്നുണ്ട്....
മനാമ: ബഹ്റൈനില്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തൊഴിലുടമയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രവാസിക്ക് തടവ് ശിക്ഷ. ഓഫിസിലെ ക്യാമറയില്‍ പതിഞ്ഞ സ്വകാര്യ വീഡിയോ ഉപയോഗിച്ച് പണംതട്ടുകയും ഇത് തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
ജിദ്ദ: അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം നല്കാന് ഇടത് അനുകൂല പ്രവാസി സംഘടനകള്‍ തയ്യാറെടുക്കുന്നു....
അബുദാബി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 13,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുഎഇയിലെ മുന്‍നിര സര്‍വകലാശാലയായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യുഎഇയു)യില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിഷയങ്ങളിലാണ് പ്രൊഫസര്‍മാരെ തേടുന്നത്. വിവിധ വിഷയങ്ങളില്‍...
മനാമ: ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഈ മാസം 27ന് പൊതുഅവധി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബർ 27ന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും...
അബുദബി: ദുബായില്‍ കഴിഞ്ഞ എട്ട് മാസത്തനിടയില്‍ 107 റോഡപകടങ്ങള്‍ ഉണ്ടായതായി ദുബായ് പൊലീസ്. വ്യത്യസ്ത വഹാനാപകടങ്ങളില് മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും പൊലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അശ്രദ്ധമായ ഡൈവിംഗ് ആണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ്...
റിയാദ്: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍...
ദുബായ്: ഐഫോണ്‍ 15ന്റെ വില്‍പ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്. ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ പുതിയ മോഡല്‍ ഫോണ്‍ ഇന്നു മുതലാണ് ഷോറൂമുകളില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ ആപ്പിള്‍...
ദുബായ്: അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി ലുലു ഗ്രൂപ്പ് പശ്ചിമ ബംഗാളില്‍ മത്സ്യം, കോഴി, പാല്, മാംസം സംസ്കരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന സര്‍ക്കാരിലെ...
ദുബായ്: നൂറ് കണക്കിന് പ്രവാസികളെ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാക്കുകയും എല്ലാ ആഴ്ചയും വമ്പിച്ച സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ മഹ്സൂസിന്റെ സമ്മാനഘടന പരിഷ്കരിച്ചു. ആഴ്ചതോറും വിജയികളുടെ എണ്ണം 90,000 ആയി ഉയര്‍ന്നതാണ് ഏറ്റവും പ്രധാനപ്പെട്ട...