Kerala2 years ago
കൊച്ചിയിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ; രൂപ മാറ്റം വരുത്തി സംഘാടകർ
കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായൊരുക്കിയ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന ബിജെപി ആരോപണത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ രൂപത്തിൽ മാറ്റം വരുത്തി സംഘാടകർ. പാപ്പാഞ്ഞിയുടെ മുഖത്ത് നീളൻ താടിയാണ് പുതുതായി ചേർത്തിരിക്കുന്നത്. മുഖത്തിന്റെ പണി പൂർത്തിയാകുന്നതിന് മുമ്പാണ് പാപ്പാഞ്ഞിക്ക്...