റിയാദ്: തൊഴിൽ നിയമലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്തി സൗദി . സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ്...
നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്‍ (PSG) വേണ്ടി കളിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ (Neymar Jr) ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. രണ്ടുവർഷത്തെ കരാർ കൂടി പിഎസ്ജിയിൽ നെയ്മറിന്...
ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയെ കീഴടക്കി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ക്യാപ്റ്റനായിട്ടുള്ള അൽ നസർ എഫ്സി (Al Nassr FC). ബുധനാഴ്ച രാത്രി നടന്ന സെമിഫൈനൽ...
ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും നേട്ടമുണ്ടാക്കി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലെ ലഭിച്ച വിനിമയ നിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. അടുത്തിടെ...
അബുദാബി: യുഎഇയിലെ ഇന്ത്യക്കാരുടെ കോണ്‍സുലാര്‍-പാസ്പോര്‍ട്ട്-വിസ (സിപിവി) സേവനങ്ങള്‍, അറ്റസ്റ്റേഷന് സേവനങ്ങള്‍ എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പ്രധാന നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ നല്‍കുന്നതിന് ഔട്ട്സോഴ്സിങ്...
കരിപ്പൂര്‍ വഴി പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍. ഈമാസം 31 വരെ സുരക്ഷാ പ്രോട്ടോകോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാലാണിതെന്നും എയര്‍ലൈന്‍ അധികൃതര്‍ പുറത്തുവിട്ട...
ദുബായ്: ദുബായിൽ കഴിഞ്ഞ ദിവസം വാഹനമിടിച്ചു മരിച്ച യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ നഹ്ദ പാലത്തിനടുത്ത് അൽ ഇത്തിഹാദ് റോഡിൽ ആണ് അപകടം ഉണ്ടായത്. ദുബായ് ഖിസൈസ് പൊലീസ് സ്റ്റേഷൻ...
ഖത്തർ: കേരളത്തിൽ നിന്നും വേനലവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക്. ഇത് മുന്നിൽ കണ്ടാണ് ആഗസ്റ്റ് മാസം അവസാനത്തിൽ അധിക സർവിസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ്...
അബുദാബി: കള്ളപ്പണ ഇടപാട് തടയുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്സ്ചേഞ്ച് സ്ഥാപനമായ ദിര്‍ഹം എക്സ്ചേഞ്ചിന്റെ ലൈസന്‍സ് റദ്ദാക്കി. ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ രജിസ്റ്ററില്‍ സ്ഥാപനത്തിന്റെ പേര് നീക്കിയതായും യുഎഇ...
മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെ പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയത് കണ്ടുവെന്ന് വെളിപ്പെടുത്തൽ. താമിർ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജബീറിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്ത...