മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ...
റിയാദ്: അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം. വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ചപ്പോൾ വിജയം നേടാൻ അൽ ഹിലാലിന് കഴിഞ്ഞില്ല. 2021 ന് ശേഷം ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച് അൽ...
അബുദാബി: വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തി. അടുത്തമാസം (2023 സപ്തംബര്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരിക. ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടക...
അമേരിക്കയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ( Lionel Messi ) ഗോളടിച്ച് കൂട്ടുന്നു. അമേരിക്കൻ മേജർ ലീഗ് സോക്കർ ( MLS ) ക്ലബ്ബായ ഇന്റർ മയാമി ( Inter Miami )...
റിയാദ്: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക...
അബുദാബി: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ വഴി പിഴ അടക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്. കോടതിയുടെ അന്തിമ വിധി വരുന്നതിന് പിന്നാലെ അറസ്റ്റ് ഉത്തരവും യാത്രാ വിലക്കും സ്വമേധയാ ഇല്ലാതാകുന്നതാണ് പുതിയ സംവിധാനം....
അബുദാബി: കുട്ടികളെ കാറില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. അടച്ചിട്ട വാഹനത്തില്‍ താപനില അതിവേഗം ഉയരുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് പത്ത് വര്‍ഷം...
അബുദാബി: യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ശനിയാഴ്ചവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്....
ഖത്തർ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന് ജൂലൈയിൽ എത്തിയത് 7294 പുതിയ അപേക്ഷകൾ. മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് പകുതി അപേക്ഷയാണ് ജുലെെയിൽ എത്തിയത്. അപേക്ഷകളിൽ 4665 എണ്ണത്തിന്റെ കുറവാണ് രണ്ട്...
ദുബായ്: ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് സമ്മാനം. ഒരു ലക്ഷം ദിർഹം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ വരും. 8 പേരിൽ 7 പേരും ഇന്ത്യക്കാർ ആണ്. ഇതിൽ...