മക്ക: ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ നിയമാവലി പരിഷ്കരിക്കുന്നു. ഇതിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട്...
ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ...
ദോഹ: ഖത്തറില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28വരെ നടക്കാനിരിക്കുന്ന എക്സ്പോ 2023ൻ്റെ വളണ്ടിയറാകാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 40,000ത്തിലധികം പേര് . ഓഗസ്റ്റ് മൂന്നിനാണ് വളണ്ടിയര്‍മാര്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചത്. ഖത്തര്‍ നേതൃത്വം വഹിക്കുന്ന...
റാസൽഖൈമ: റാസൽഖൈമയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി പുതിയ പുതുമുഖം. റാക് മനാര്‍ മാളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആണ് വാഹനങ്ങൾ നാടിന് സമർപ്പിച്ചത്. നൂതന...
സൗദി നഗരമായ അബ്ഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ അറബ് ക്ലബ്ബ് ചാംപ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നു. നിലവിലെ സൗദി പ്രോ ലീഗ് റണ്ണറപ്പായ അല്‍ നസര്‍ മൊറോക്കന്‍ ക്ലബ്ബായ രാജാ...
കുവെെറ്റ് : കുവെെറ്റിൽ താമസരേഖ റദ്ദാക്കിയവരോ മരിച്ചവരോ ആയ പ്രവാസികൾകളുടെ പേരിലുള്ള വാഹനം സ്വന്തമാക്കുുമ്പോൾ നിയമനടപടി സ്വീകരിക്കണം. 87,140 വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ...
ഷാര്‍ജ: വിസ ചട്ടങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ വിസ കാലാവധിക്കു ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള പിഴകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിസകളുടെയും കാലാവധി...
യുഎഇ: എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചത്. ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചിരിക്കുന്നത്. ഫാസ്റ്റ്5 റാഫ്ൾ വഴിയാണ് ഇന്ത്യക്കാരൻ സമ്മാനം സ്വന്തമാക്കിയത്. 75,000 ദിർഹം ആണ്...