ദുബായ്: പൊട്ടിക്കരഞ്ഞ പെൺകുട്ടിക്കുട്ടിയെ ചിരിപ്പിച്ച് ദുബായ് കിരീടാവകാശി. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കണ്ടപ്പോൾ കരഞ്ഞത്. ലണ്ടൻ തെരുവിൽ വെച്ചാണ്...
മസ്കറ്റ് : ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എംബിബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട...
യുഎഇ: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് വലിയ വർധന. വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് കൂടിയിരിക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് ദുബായിലേക്ക് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല....
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. മെയ്തെയ് വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ...
അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി....
ദമാം: ‘കുടുംബം പട്ടിണിയിലാണ്, മക്കളെ ഓര്‍ത്ത് ദയവായി ഒന്ന് വന്ന് കാണണം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”- സൗദിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരിയുടെ കണ്ണീരണിയിക്കുന്ന വീഡിയോ വൈറലായെങ്കിലും മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി. ഭര്‍ത്താവ്...
എടപ്പാൾ: പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ ആണ് മലയാളി സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍...
ദുബായ്: വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞു. യുഎഇ നിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ...
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ മരിച്ച പ്രവാസി മലയാളി ഡോ. ഷെര്‍മിന്‍ ഹാഷിര്‍ അബ്ദുള്‍ കരീമിന്റെ (42) മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഷെര്‍മിന്‍...