യുഎഇ: പ്രമുഖ കമ്പനികളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും പേരിൽ വ്യാജ വെബ്സൈറ്റ് ലിങ്കുകളുമായി സന്ദേശം ഫോണിൽ എത്തുന്ന തരത്തിലാണ് പുതിയ തട്ടിപ്പ് രീതി എത്തിയിരിക്കുന്നത്. ഇതിൽ ഒരുപാട് ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തി. പ്രമുഖ...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്തൂപത്തിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. നെയ്യാറ്റികരയിലാണ് സംഭവം. പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചത്....
ദുബായ്: രാജ്യാന്തരവിമാനത്താവളത്തില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചു. വേനലവധി കഴിഞ്ഞ് മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുന്നത്. അടുത്ത പതിമൂന്ന്...
റിയാദ്: സൗദി തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലെ സ്കൂളുകളില്‍ രാവിലെ 6.15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ്-20) പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. രാവിലെ 6.15ന് സ്കൂള്‍ അസംബ്ലിയും 6.30ന്...
റിയാദ്: ലിവർപൂൾ താരം മുഹമ്മദ് സലാഹും സൗദിയിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിവർപൂളുമായി കരാർ ഒപ്പുവച്ച താരത്തെ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന്റെ ശ്രമം. ഇതിന് സലാഹ് സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ...
അബുദാബി: നിരവധി തവണ സ്ത്രീയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് 5,000 ദിർഹം നഷ്ടപരിഹാരം...
ഷാർജ: ഷാർജ പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം വരുന്നു. മതപരമായ പൊതുപരിപാടികൾക്കാണ് പുതിയ നിയന്ത്രണം ഇറക്കിയിരിക്കുന്നത്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട നിയന്ത്രണം പുറത്തിറക്കിയിരിക്കുന്നത്. മുസ്ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്കാണ് പുതിയ നിയന്ത്രണം. പള്ളികൾക്കുള്ളിൽ നിരോധിച്ചതും...
അബുദാബി: അബുദാബിയിലെ വ്യത്യസ്ത ഇടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം ഉളിയകോവിൽ സ്വദേശി മുല്ലശ്ശേരിയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ (46) കാസർകോട് പൈവളികെ സ്വദേശി നൂവത്തല വീട്ടിൽ...
അബുദാബി: യുഎഇയില്‍ ആവിഷ്കരിച്ച തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്ത എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ചേരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പുതിയ സമയപരിധിയും പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബര്‍ ഒന്നിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍...
ലീഗ്സ് കപ്പ് സെമിയിൽ ഫിലാഡൽഫിയ യൂണിയനെ തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ. 36 വാര അകലെ നിന്ന് ഗോൾ കണ്ടെത്തിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിലാണ് മയാമി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ചൊവ്വാഴ്ച രാത്രി...