ദുബായ് ടാക്സി കോർപ്പറേഷനിലെ ഈജിപ്ഷ്യൻ ടാക്സി ഡ്രൈവറായ ഹമദ അബു സെയ്ദിൻ്റെ അസാധാരണമായ സത്യസന്ധതയ്ക്ക് ദുബായ് പോലീസ് അംഗീകാരം നൽകി. അബു സെയ്ദ് തൻ്റെ ടാക്സിയിൽ കണ്ടെത്തിയ ഒരു മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ തിരികെ...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് റിയാദിൽ രൂപവത്കരിച്ച സഹായ സമിതിയുടെ പൊതുയോഗം ചേർന്നു. ബത്ഹ ഡി-പാലസ് ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു....
പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ്...
തിങ്കളാഴ്ച രാവിലെ 9.30 വരെ തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്ന മൂടൽമഞ്ഞുള്ള അവസ്ഥയെക്കുറിച്ച് യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. അബുദാബി പോലീസും മുന്നറിയിപ്പ് നൽകി, റോഡുകളിലെ കുറഞ്ഞ വേഗപരിധി പാലിക്കാനും അവരുടെ...
ബായിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. 189 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ഇ–മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി ജയ്പൂരിൽ...
ജല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുമായി രാജ്യത്ത് കൂടുതൽ അണക്കെട്ടുകളും ജലകനാലുകളും നിർമിക്കാൻ നിർദേശം നൽകി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രസിഡന്റിന്റെ സംരംഭങ്ങൾക്കായുള്ള എക്സിക്യൂട്ടിവ്...
യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിൻ്റെ ആദ്യ ദിവസം രാജ്യത്തിൻ്റെ ചില കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം സംവഹന മേഘങ്ങൾ രൂപപ്പെടാം, പൊതുവെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു,...
9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറന്നു തുടങ്ങുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. 2015 ലാണ്...
പ്രവാസി വിദ്യാർഥികളിൽനിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കി കേന്ദ്ര സർക്കാറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഒ.ഐ.എസ്). സെക്കൻഡറി തല തുല്യത പരീക്ഷ എഴുതാൻ 1800 രൂപയുടെ പരീക്ഷ ഫീസിന് പകരം ഗൾഫിലെ പഠിതാക്കളിൽ...
യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ- യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു.ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ്...