സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈമാസം 19...
ഇസ്രായേൽ സൈന്യത്തിന്റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്റെ വ്യോമ പ്രതിരോധ സേന. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത...
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന് നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ബുഷഹ്ര്...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി ബ്രിട്ടീഷ് വിമാനം. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു....
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്,...
ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 6 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ കെട്ടിടത്തിൽ മിസൈൽ വീണാണ് 5 പേർ മരിച്ചത്. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ 60 വയസ്സുള്ള സ്ത്രീ...
കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജനപ്രതിനിധികൾ അറിയിച്ചു....
ഷാർജ: യു എ. ഇ . യിലേ സമൂഹിക സാംസ്ക്കാരിക കല സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച്, ജൂൺ -28 ശനിയാഴ്ച രാത്രി ഏഴ് മുതൽ പതിനൊന്ന് മണി വരെ...
അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നിലെന്ത്? അപകടത്തിന് പിന്നാലെ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു ഇത്. എന്ജിന് പരാജയവും എന്‍ജിനിലേക്ക് ഇന്ധനമെത്തിയില്ല എന്നും മറ്റും പലരും പറയുന്നുണ്ടെങ്കിലും ഇവയ്ക്കെല്ലാം വിപരീതമായി വിമാനത്തിന്റെ പൈലറ്റിന് തെറ്റുപറ്റിയാതാകാം എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍...
അഹമ്മദാബാദ് നഗരത്തിലെ ഒരു ജനവാസ ജില്ലയിൽ ഒരു പാസഞ്ചർ ജെറ്റ് തകർന്നുവീണ സ്ഥലത്ത് നിന്ന് 279 മൃതദേഹങ്ങൾ കണ്ടെടുത്തതായി ശനിയാഴ്ച ഇന്ത്യൻ പോലീസ് വൃത്തങ്ങൾ അറിയിച്ചു.മാധ്യമങ്ങളോട് സംസാരിക്കുന്നതിനായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നഗരത്തിലെ ഒരു മുതിർന്ന...