വാഷിങ്ടൺ: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ സ്ഥിതിഗതികൾ മറ്റൊരുതലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന് എന്നീ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വ്യക്തമാക്കിയത്....
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളികളുടെ അവധിക്കാല യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 87 വിമാനങ്ങൾ റദ്ദാക്കി....
ദുബായ് ∙ മാജിക് മഷി’ ഉപയോഗിച്ച് ബാങ്ക് വായ്പയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഒരാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഇയാൾ യുഎഇയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒട്ടേറെ...
ഇസ്രായേലുമായി സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്കൈയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ...
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ലൈനിൽ തകരാർ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണി...
ദുബൈ: യു.എ.ഇ സർക്കാർതലത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദേശീയ നിർമിത ബുദ്ധി സംവിധാനത്തെ യു.എ.ഇ മന്ത്രിസഭയുടെ ഉപദേശക അംഗമായി...
റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു. നവീന സംവിധാനങ്ങള്‍ സജ്ജീകരിച്ച് 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമിക്കുക. യു.എ.ഇയിലെ സുപ്രധാന വ്യോമയാന-വിനോദ കേന്ദ്രമായി റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിലൂന്നിയായിരിക്കും...
ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന് വമ്പിച്ച സ്വീകരണംനൽകി അധികൃതർ. താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവെച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാലെത്തിയത്. മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂളിനുവേണ്ടിയാണ്...
ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 തുടർച്ചയായ അഞ്ചാംദിനവും യന്ത്രത്തകരാർ പരിഹരിക്കാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുകാരണം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്...
ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MOHAP) ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും ആരംഭിച്ച 14-ാമത് വാർഷിക ഹീറ്റ് എക്സ്ഹോഷൻ ആൻഡ് ഡിസീസ് പ്രിവൻഷൻ കാമ്പെയ്നിന്റെ ഭാഗമായി ഷാർജയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധനകൾ, മെഡിക്കൽ...