അബുദാബിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ ലഭിക്കുന്ന ഡിസ്കൗണ്ട് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം നൽകിയാൽ പിഴയുടെ മൂല്യത്തിൽ 35% കുറവ് ലഭിക്കും, ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ...
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,...
രണ്ടായിരം രൂപയ്ക്കുവേണ്ടി മൊബൈല്‍ ആപ്പില്‍ ലൈംഗികദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ഹൈദരാബാദ് മല്ലികാര്‍ജുന നഗര്‍ സ്വദേശിയായ 41കാരനേയും 37കാരി ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈവ് സ്ട്രീമിങ്ങിനായി ഉപയോഗിച്ച ഹെഡെഫനിഷന്‍ കാമറ സംവിധാനങ്ങളും...
ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് താത്ക്കാലികമായി നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ...
വിസിറ്റ് വിസ കാലാവധി കഴിഞ്ഞ സൗദിയിലുള്ള എല്ലാ സന്ദർശക വിസക്കാർക്കും ഫീസും അതോടൊപ്പം പിഴയും അടച്ചു നാട്ടിലേക്ക് പോകാൻ അവസരം ഒരുക്കി സൗദി അറേബ്യ. ഇങ്ങനെ സൗദി വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാസത്തെ സാവകാശം നൽകിയതായി...
അബൂദബിയിൽ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് പാർസൽ വിതരണംചെയ്തു. എമിറേറ്റിലുടനീളം സ്വയംനിയന്ത്രിത ചരക്കുനീക്കം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെ പിന്തുണയോടെ വ്യോമയാന സാങ്കേതികവിദ്യാ സ്ഥാപനമായ എല്‍.ഒ.ഡി.ഡിയും ലോജിസ്റ്റിക്സ് ഹോള്‍ഡിങ് ഗ്രൂപ്പായ...
ദുബായ് ∙ പ്രവാസികളുടെ ഇപ്രാവശ്യത്തെ വേനലവധി താളം തെറ്റുമെന്ന് ആശങ്ക. ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുഎഇ, ജിസിസി വിമാന സർവീസുകൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കമ്പനികൾ നിർത്തിവയ്ക്കുകയും പലതും വഴിതിരിച്ചുവിടുകയും...
ദുബായ്: സമസ്ത കേന്ദ്ര മുശാവറ മെമ്പറും,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരിയും സൂഫിവര്യനും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മാണിയൂർ ഉസ്താദ് ( മാണിയൂർ അഹമദ് മുസ്ല്യാർ ) വിയോഗത്തിൽ ദുബായ് മുട്ടം...
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജിആർ അനിൽ,...
ദുബായ് ∙ ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. ദോഹയിൽനിന്ന്...