കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബർ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ...
ഷാർജ: ആഘോഷങ്ങൾ നടത്തുമ്പോഴും ഓരോ പ്രവാസിയും സ്വന്തം കാര്യം ശ്രദ്ധിക്കുവാനും, സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കുവാൻ ശ്രമിക്കണമെന്ന് സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും ദർശന മുഖ്യ രക്ഷാധികാരിയുമായ സർഫുദ്ദീൻ വലിയകത്ത് പറഞ്ഞു. മക്കളുടെ സ്നേഹ പരിചരണങ്ങൾ ഇല്ലാതായത് കൊണ്ടാണ്...
ദുബായ്: ദുബായിലെ അല്‍ റഫ ഏരിയയില്‍ താമസ സ്ഥലത്ത് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റോഷന് (25) ആത്മഹത്യ ചെയ്തു. 2025 ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റോഷന്...
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 37 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ...
ഷാര്‍ജ:സേവന രംഗത്ത് രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്,ഷാര്‍ജ ഇന്ത്യന്‍ സ്കൂളുകള്‍ എന്നിവിടങ്ങളിലെ ഓപ്പറേഷനല്‍ സ്റ്റാഫംഗങ്ങളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണ സമിതി ആദരിച്ചു. ഓഫീസ് സ്റ്റാഫംഗങ്ങള്‍ ഡ്രൈവര്‍മാര്‍,കണ്ടക്ടര്‍മാര്‍,സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയ മുപ്പതോളം പേരെയാണ്...
വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി. മുടങ്ങിയ ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചതായാണ് വിവരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്ന് വിമാനമാർഗം രാവിലെയോടെ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി...
ദുബൈ: മേഖലയിൽ ആദ്യമായി ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബൈ. അടുത്ത വർഷം പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ...
ദുബായ്: സേവന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആമർ സെൻററുകളെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) ആദരിച്ചു. പൊതു സേവന രംഗത്ത് മത്സരബുദ്ധിയും നവീകരണശേഷിയും പ്രകടിപ്പിച്ച ദുബായ്...
കനത്ത ചൂടിൽ ആശ്വാസമേകാൻ ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് 2 മില്യൺ ഐസ്ക്രീമും ജ്യൂസും സൗജന്യമായി വിതരണം ചെയ്യാൻ അൽ ഫ്രീജ് ഫ്രിഡ്ജ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI ), സുഖിയ യുഎഇ,...
ഷാർജ: രേഖാമൂലമുള്ള കരാറോ ലീസ് എഗ്രിമെന്റോ സമർപ്പിക്കാതെതന്നെ പുതിയ നിക്ഷേപകർക്കും സംരംഭകർക്കും ഒരു ദിവസത്തിനുള്ളിൽ വാണിജ്യ ലൈസൻസ് ലഭ്യമാക്കാനുള്ള ‘ഇൻസ്റ്റന്റ്’ ലൈസൻസ് സേവനം പ്രഖ്യാപിച്ച് ഷാർജ. ഷാർജ സാമ്പത്തിക വികസന ഡിപ്പാർട്ട്മെൻ്റ് (എ സ്.ഇ.ഡി.ഡി) ആണ്...