അൽഐൻ : വാട്സാപ്പിലൂടെ അപമാനിച്ചുവെന്ന കുറ്റത്തിന് 20,000 ദിർഹം പിഴ നൽകാൻ അൽഐൻ കോടതി വിധിച്ചു. തനിക്ക് മാനഹാനി സംഭവിച്ചുവെന്ന് ബോധിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയായ മറ്റൊരു സ്ത്രീയ്ക്കെതിരേ കോടതി നടപടി...
അബുദാബി: വേനൽക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്ദർശക വീസയിൽ എത്തുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. വാസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും നിയമനടപടികൾക്കും ഇടയാക്കുമെന്നും വീസ കാലാവധി...
ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല് നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. 2000 സെപ്തംബര്‍ 27ന് നടന്ന...
ദുബായ്: പഴകിയ ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി. ടയർ തകരാറിലാകുന്നതിന്റെ മാരകമായ പ്രത്യാഘാതങ്ങൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോ പങ്കിട്ടുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. “സുരക്ഷിത വേനൽക്കാലം”, “അപകടങ്ങളില്ലാത്ത വേനൽക്കാലം” എന്നീ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാമതൊരു ഹാങ്ങര്‍ കൂടി വരുന്നു. വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിന് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍)...
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ...
ഷാർജ: കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി, വരുംകാല ലോകത്തിലേക്ക് കേരളത്തെ നവീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഷാർജ എക്സ്പോയിലെ മാതൃഭൂമി കോൺക്ലേവ് വേദിയിൽ മലയാളം മിഷനും കെ-ഡിസ്കും സംയുക്തമായി സംഘടിപ്പിച്ച “മാതൃഭാഷാ പഠനം,...
മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്കു പുറപ്പെട്ടു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്ക്കുമൊപ്പമായിരുന്നു യാത്ര. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യുഎസിലേക്കു...
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 4 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം, പൊതു...
അജ്മാൻ : പറക്കും ടാക്സികളുടെ ഭാവിസാധ്യതകൾ ഉപയോഗപ്പെടുത്താൻ അജ്മാൻ ഗതാഗത അതോറിറ്റിയും (എടിഎ) സ്കൈപോർട്ടും പുതിയകരാറിൽ ഒപ്പുവെച്ചു. വ്യോമഗതാഗത സേവനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന മുൻനിരസ്ഥാപനമാണ് സ്കൈപോർട്സ്. എടിഎ ഡയറക്ടർജനറൽ ഒമർ മുഹമ്മദ് ലൂത്തയും സ്കൈപോർട്സിന്റെ മിഡിലീസ്റ്റ്...