ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്. ഓപ്പറേഷന് റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്...
ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്പുർ,...
ഇസ്രായേൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചു. ഇതേ തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ...
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച്...
യുഎഇ കാലാവസ്ഥ: ഇന്ന് പരമാവധി താപനില 48°C വരെ ഉയരും അബുദാബിയിൽ ഉയർന്ന താപനില 43°C ഉം കുറഞ്ഞത് 29°C ഉം ആയിരിക്കാൻ സാധ്യതയുണ്ട്, അതേസമയം ദുബായിൽ ഇത് 42°C ഉം കുറഞ്ഞത് 30°C ഉം...
ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായാണ് വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ...
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തായ്ലാൻഡിൽ ലാൻഡ് ചെയ്തു. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 319 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തായ് ദ്വീപിൽ...
വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ ബോംബുവെച്ചു എന്നാണ് ഭീഷണിയിലുണ്ടായിരുന്നത് പോലീസും സി ഐ എസ് എഫ് ഉദ്യോഗസ്ഥരും വിമാനത്താവളം അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാനത്താവളത്തിൻ്റെ പി ആർ ഒയുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം എത്തിയത് പ്രാർത്ഥനാ ഹാളിൽ...
അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആദരാഞ്ജലി അർപ്പിച്ചു. പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഷാർജയിൽ നടത്തുന്ന മെഗാ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ നിർദേശാനുസരണം...
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി...