കുവെെറ്റ്: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പരിപാടികൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിന്റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നത്....
കുവെെറ്റ്: ലീവ് എടുത്ത ശേഷം വ്യാജമായി സിക്ക് ലീവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ശേഷം കുവെെറ്റ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്....
സൗദി: കേരളത്തില്‍ നിന്നും നടന്നു ഹജ്ജ് ചെയ്യാൻ വേണ്ടി പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്നലെയാണ് അദ്ദേഹം മദീനയിൽ എത്തിയത്. ഇന്ന് മസ്ജിദുന്നബവിയിൽ അദ്ദേഹം സന്ദർശനം നടത്തും. 2022 ജൂണ്‍ രണ്ടിനാണ് അദ്ദേഹം കേരളത്തിൽ നിന്നും...
ദോഹ: ഖത്തറിലെ കോടതി നടപടികള്‍ ഇനി അതിവേഗം. കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ നടപ്പാക്കിയതോടെ നടപടികള്‍ ഇനി വേഗത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്...
സൗദി: സൗദിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച കാർ അപകടത്തിൽ ഒരു കുടംബത്തിലെ ആറ് പേർ മരിച്ചു. തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം സംഭവിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ ആണ് അപകടത്തിൽ...
ഷാർജ: ഈ പുണ്യ റമദാൻ മാസത്തിൽ, ഗ്ലോബൽ പ്രവാസി യൂണിയന്റെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് റോള ജ്യൂസ് വേൾഡിന് സമീപം ബ്ലഡ് ഡൊനേഷൻ കേമ്പ് നടത്തി.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ രക്തധാനം ചെയ്യുന്നതിനുവേണ്ടി കേമ്പിൽ...
ദുബായ്: ദുബായ് നിരത്തുകളിൽ ഇനി ടെസ് ല ടാക്സികളുടെ തേരോട്ടം. 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി ഓട്ടം തുടങ്ങും.
ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 9 മണിക്ക് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിജിന്റെ മൃതദേഹം സ്വദേശത്തേക്ക്...
ദുബായ്: കളരിയെ ജനകീയമാക്കാൻ അത്ലറ്റികോ-360. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്ട്സിലെ 25 ഓളം വരുന്ന വ്യത്യസ്ത ആയോധന കലകളാണ് ദുബായ് ഊദ് മേത്തയിലെ അത്ലറ്റികോ -360 യിൽ പരിശീലിപ്പിക്കുന്നത്.