ദുബായ്: ടിസിഎലിന്റെ മിനി എല്‍ഇഡി ടിവി ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സി845. അനന്തമായ കോണ്ട്രാസ്റ്റ് അളവുകള്‍, ഉയര്‍ന്ന കാര്യക്ഷമത, വൈഡ് ലുമിനസ് ആംഗിള്‍ മിനി എല്‍ഇഡികള്‍ എന്നിവ ലഭ്യമാക്കി പ്രവര്‍ത്തന വഴിയില്‍ കൂടുതല്‍ ലോക്കല്‍...
ദുബായ്: ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 40 വർഷത്തോളമായി വിവിധ ബിസിനസ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചു പോരുന്ന മുഹമ്മദ് ഹനീഫ താഹ ചെയർമാൻ ആയുള്ള ബിസിനസ്സ് ഗ്രൂപ്പിന്റെ പുതു സംരംഭം ടജ്വി ഗോൾഡ് & ഡയമണ്ട് എന്ന...
ദുബായ്: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ സുഗമമാക്കുന്നതിന് ദുബായ് താമസ- കുടിയേറ്റ വകുപ്പും ദുബായിലെ വാടക്ക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരു വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും....
ബഹ്റെെൻ: ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ബഹ്റെെനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. 29 വയസുകാരന് ഹുസൈന് അബ്ദുല്ഹാദിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മേയ്...
അജ്മാൻ: കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സന്റെ(26) മൃതദ്ദേഹം ഇന്ന് പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ട് പോയി. അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയാണ്...
ദുബൈ: വ്യോമയാന രംഗത്തെ ഭാവിവികസനം മുൻനിർത്തി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് രൂപം നൽകാൻ ഒരുങ്ങി ദുബൈ. 2050ൽ വിസ്തൃതിയിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയിൽ ഒരുങ്ങും. നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായാണ്...
അബുദാബി: ആഗോള തലത്തില്‍ വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്ന മയക്കു മരുന്നിന്റെ മഹാ വിപത്തിനെതിരേ ശക്തമായ പോരാട്ടം നയിക്കാനുറച്ച് യുഎഇ ഭരണ കൂടം. ഇതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും കണ്ണൂർ എം.എം റസിഡൻസ് മുസ്തഫ...
അബൂദബി: അബൂദബിയിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 95 ശതമാനം കുറക്കാനായെന്ന്പരിസ്ഥിതി ഏജൻസി അറിയിച്ചു. നിരോധത്തിന് മുമ്പ് ദിവസം നാലരലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് അബൂദബിയിൽ മാത്രം ഉപയോഗിച്ചിരുന്നത്....
ദുബായ്: ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയെ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ഈദ് അവധിയും തൊട്ടുപിറകെ സ്കൂള്‍ വേനല്‍ അവധിയും...