അജ്മാന്: യുഎഇയിലെ അജ്മാനില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിമറ്റം കവളങ്ങാട് സ്വദേശി ബേസില്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബേസില്‍ ഒന്നര വര്‍ഷം മുന്‍പാണു...
റിയാദ്: എണ്ണ ഇതര വരുമാന വൈവിധ്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ സമീപകാലത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി...
ദോഹ: ഗൾഫിൽ ഏറ്റവും കൂടുതൽ വേതനമുള്ള രാജ്യമായി ഖത്തർ. 3.40 ലക്ഷം രൂപയാണ് ഖത്തറിലെ ശരാശരി വേതനം. ആഗോള തലത്തിൽ ഖത്തർ ആറാം സ്ഥാനത്താണ്. ഓൺലൈൻ സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ നംബിയോയാണ് ശരാശരി വേതനം അടിസ്ഥാനമാക്കിയുള്ള ലോകരാജ്യങ്ങളുടെ...
ദുബായ്: ദുബായിലെ സർക്കാർ അംഗീകൃത സംഘടനയായ അക്കാഫ് അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെയും നോർക്കയുടെയും പിന്തുണ ഉറപ്പാക്കുമെന്ന് മുൻ നാദാപുരം എം എൽ എ സത്യൻ മൊകേരി ഉറപ്പു നൽകി. കേരളത്തിലെ കോളജ്...
ദുബായ്: ദുബായ്-അല്‍ ഐന്‍ റോഡ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ റാസല്‍ഖോര്‍ റോഡിലൂടെ എട്ട് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് കോറിഡോര്‍ വിപുലീകരണ പദ്ധതിയുടെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം...
യുഎഇ: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഉമ്മുല്‍ഖുവൈനിലെ ഉമ്മുല്‍ തൗബ് ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്....