ഷാർജ: യു.എ.ഇ.50 വർഷമായി പ്രവർത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി യു.എ.ഇ.സാമുഹ്യ, സാംസ്കാരിക, മത രാഷ്ടീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു. പുതിയ ഭാരവാഹികളായി കെ.ശരീഫ് ജനറൽ സിക്രട്ടറി...
ദുബൈ: യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച നിക്ഷേപ വകുപ്പിന്റെ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി ചുമതലയേറ്റു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ മന്ത്രി ചുമതലയേറ്റത്. അബൂദബി ഖസർ അൽ ശാത്തി കൊട്ടാരത്തിൽ നടന്ന...
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന പട്ടണമാണ്...
ദുബായ്: ജീവിതശൈലി, സാമൂഹിക മുൻഗണനകൾ, ഭക്ഷണ ഘടകങ്ങൾ എന്നിവ താമസക്കാർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിൽ അമിതവണ്ണത്തിന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി വിദഗ്ധർ പറയുന്നു. ഈയിടെ ദുബായിൽ ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പ് നടത്തിയ തുടർച്ചയായ മെഡിക്കൽ...
ദുബായ്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവർത്തകനും ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര...
ഷാർജ: ബീച്ച് ആസ്വാദിക്കാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. ഷാർജയിലെ അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നത്. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ...
ദുബായ് : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍...
അജ്മാൻ: യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചത്. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ടാക്സി നിരക്ക് നിശ്ചയിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്ക്...