ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ രംഗത്ത്. ഭിക്ഷാടനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ യുഎഇ യിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.
നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ‘GOLDEN CHANCE’ പ്രഖ്യാപിച്ചു ദുബായ് RTA👆
ബഹ്റെെൻ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ. റമദാൻ 13 മുതൽ 15 വരെയാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും കുട്ടികൾ ആണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യുഎ.ഇയില്‍...
ദുബായിൽ നിന്നും ഷാർജയിൽ നിന്നു മുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായി രോഗികൾ.
അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ 400 ദിർഹം പിഴ.
പ്രവാസികളായ വിമാനയാത്രക്കാരോട് അവഗണന തുടരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു.
അക്കാഫ് അസോസിയേഷൻ ലേബർ ക്യാംപുകളിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി
റമസാനിൽ ലോകത്തിന്റെ പട്ടിണിയകറ്റാൻ യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് വൻ ജനപിന്തുണ. ഒരാഴ്ചയ്ക്കിടെ 24.7 കോടി ദിർഹം സമാഹരിച്ചു.
ഇഫ്താർ വിരുന്നൊരുക്കി ഷാർജ ഇന്ത്യൻ അസ്റ്റോസിയേഷൻ . ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്ന ഇഫ്ത്താറിൽ 5000 പേരാണ് പങ്കെടുത്തത്.
ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനത്തിലാണ് സനീഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. ദുബായിലെ...