ഷാർജ: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു വയസ്സുള്ള പെൺകുട്ടി എന്നിവരെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്....
അബുദാബി: ഹാപ്പിനെസ് ഡേയിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ...
ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ദുബായ് പോർട്ട് റാഷിദ് ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന...
ദുബൈ: ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച...
ഷാർജ: ദർശന കലാ സാംസകാരിക വേദിയുടെ നേതൃത്വത്തിൽ ഷാർജയിൽ സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉദ്ഘടാനം നിർവഹിച്ചു, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ...
ദുബായ്: യുഎഇയിലെ ഏറ്റവും പ്രശസ്തമായ മൾട്ടി-ബ്രാൻഡ് ലക്ഷ്വറി കാർ ഡീലർഷിപ്പുകളിലൊന്നായ എലൈറ്റ് കാർസ് അത്യാധുനിക സാങ്കേതിക വിദ്യകളും നൂതന സവിശേഷതകളും സംയോജിപ്പിച്ച് ആകർഷകമായ രൂപകൽപ്പന ചെയ്ത ആഡംബര എസ്യുവിയായ ‘ജെറ്റൂർ ഡാഷിംഗ്” കാർ പുറത്തിറക്കി. 1.6...
അജ്മാൻ : ഗ്ലോബൽ പ്രവാസി യൂണിയൻ അജ്മാൻ കമ്മിറ്റിയും റിലീഫ് മെഡിക്കൽ സെന്റർ അജ്മാനും സംയുക്തമായി അജ്മാനിലെ റിലീഫ് മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പല വിധ ആരോഗ്യ പ്രശ്നങ്ങളുമായി മുന്നോട് പോകുന്ന...
ദുബായ്: നടനും നിർമാതാവുമായ നാദിർഷായുടെ മകൾ ഖദീജ നാദിര്‍ഷായ്ക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. സെലിബ്രിറ്റി വിഭാഗത്തിലാണ് ഖദീജയ്ക്ക് യു.എ..ഇ ഗോൾഡൻ വിസ ലഭിച്ചത് നടൻ നാദിര്‍ഷയ്ക്കൊപ്പം കുടുംബ സമേതം എത്തിയാണ് ഖദീജ ഗോൾഡൻ വിസ...
ദുബായ്: ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി റെക്കോർഡിട്ട് ദുബായ്. 27 അടി മാത്രം നീളമുള്ള ഹോട്ടലിന്റെ ഹെലിപാഡിലാണ് വിമാനം ഇറക്കിയത്. പോളണ്ടുകാരനായ പൈലറ്റായ ലൂക്ക് ചെപിയേല റെഡ് ബുൾ വിമാനത്തിന്റെ ബുൾസെയ് ലാൻഡിംഗ്...