ദുബായ് : ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന് ഗോൾഡൻ വിസ ലഭിച്ചു. ആദ്യമായി ഗോൾഡൻ വിസ നേടുന്ന ഇന്ത്യൻ ഫുട്ബോൾ താരമെന്ന് ഖ്യാതിയും വിജയന് സ്വന്തം.
ദുബായ് : ഗൾഫുഡിൽ ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനായി ആറ് ധാരണപത്രങ്ങൾ ഒപ്പിട്ടു.
ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്സ് ഐഡി. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇമിഗ്രേഷന്‍ കടന്നുപോകാനുമെല്ലാം എമിറേറ്റ്സ് ഐഡി വേണം. എന്നാല്‍ ഈ...
ദുബൈ: സന്തോഷമുള്ള ജിവിതമാണുണ്ടാകേണ്ടതെന്നും ദു:ഖത്തെയും കണ്ണീരിനെയും മറികടന്ന് ജീവിതത്തിന്റെ മഹനീയമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയണമെന്നും കവിയും ചലചിത്ര ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ്. ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളോട് സംസാരിയ്ക്കുകയായിരുന്നു അദേഹം. എന്നാൽ ഇത്തരത്തിൽ...
ദുബായ്: കഴിഞ്ഞ ദിവസം ദുബായ് വാഫി സിറ്റിയിലെ റാഫിൽസ് ഹോട്ടലിൽ വെച്ച് നടന്ന ”Al Matiya Club” – ന്റെ ബിസിനസ് സംഗമത്തിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പ്രൗഡ...
ദുബൈ: നഗരത്തിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു. ദുബൈ സിലിക്കൻ ഒയാസിസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിനായി ഇറങ്ങുന്നത്. ആർടിഎയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. തലബോട്ട് എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന...
ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...
ദുബായ്: ചില യൂറോപ്യൻ രാജ്യങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രാണികളെ ചേർക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ യുഎഇയിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുണ്ടെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും രംഗത്തെത്തി. എന്നാൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്...
ദുബായ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിിൽ നിന്ന് ഈ വർഷം ഹജ്ജ് തീർഥാടനം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ...
ഒമാൻ: ഒമാനിലെ വെെദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ റീഡിങ് ലഭിക്കാൻ സഹായിക്കും. കൂടാതെ ഏകദേശ യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞവർഷം 4.5 ലക്ഷം...