റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍...
അജ്മാന്: ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അജ്മാൻ ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു....
അബുദബി: റാസൽഖൈമയിൽ പണം കൊള്ളയടിച്ച കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്തക്കളുടെ ഡാറ്റകൾ ശേഖരിച്ച് പണം കൊള്ളയടിച്ച സംഘമാണ് അറസ്റ്റിലായത്. റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ...
ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍...
10,000 രൂപ മുടക്കി ഏത് സമയത്തും ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്താം. 200 കിലോ ലഗേജും കൊണ്ടുവരാം. മൂന്നു ദിവസത്തെ കപ്പല്‍ യാത്ര. ‘എന്ത് നല്ല നടക്കാത്ത സ്വപ്നം’ എന്നു പറയാന്‍ വരട്ടെ. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന്...
ദുബായ്: എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിലാണ് മലയാളി റിജോ തോമസ് ജോസിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2.5 ലക്ഷം ദിർഹം ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു നമ്പറിന് ആണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. 100 മില്യൺ ദിർഹം...
ജിദ്ദ: സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപറായ റോഷൻ ഗ്രൂപ്പാണ് ജിദ്ദയിൽ പുതിയ നഗരം കൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘മറാഫി’ എന്ന പേരിലാണ് ഈ നഗരം നിർമ്മിക്കുന്നത്....
റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ബ്ലൂ സൂപ്പര്‍ മൂണ്‍ ദൃശ്യമായി. ഈ അപൂര്‍വ ശാസ്ത്ര പ്രതിഭാസം ഇനി 2037 ജനുവരിയിലാണ് വീണ്ടും സംഭവിക്കുക. ഒരേ മാസത്തില്‍ ഇതിനു മുമ്പ്...
റിയാദ്: റെസ്റ്റോറന്റുകള്‍, കടകള്‍, കരാറുകാര്‍, തൊഴിലാളികള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട മുനിസിപ്പല്‍ പിഴകളുടെ സമഗ്രമായ പട്ടിക സൗദി അറേബ്യ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികള്‍ മൂക്കില്‍ വിരലിടുകയോ തുപ്പുകയോ...
അബുദാബി: ഒറ്റ ക്ലിക്ക് കൊണ്ട് ഒരു ലക്ഷം ദിര്‍ഹം (22.5 ലക്ഷത്തോളം രൂപ) പോയിക്കിട്ടുന്ന പണികളുണ്ട് സോഷ്യല്‍ മീഡിയയില്‍. യുഎഇയിലെ സ്കൂളില്‍ തോറ്റ പെണ്‍കുട്ടി വീണ്ടും അതേ ക്ലാസികള്‍ പഠിക്കേണ്ടതിന്റെ സങ്കടത്താല്‍ ഹൃദയംപൊട്ടി മരിച്ചെന്ന് കഴിഞ്ഞ...