ദുബായ്: ബര് ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ...
ദുബായ്: 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂനിന്നവരില് പ്രവാസി ഇന്ത്യക്കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലും ഉണ്ടായിരുന്നു. തൊട്ടുമുമ്പില്‍ നിന്നയാളായിരുന്നു ആദ്യ...
റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം. 2024 ഉംറ സീസണില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള...
അജ്മാന്: ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന് മിഥുന് (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന...
റിയാദ്: സ്പെയിനിലെ സൗദി അറേബ്യയുടെ പുതിയ അംബാസഡറായി ഹൈഫ ബിന്ത് അബ്ദുല്‍ അസീസ് അല്‍ മുഖ്രിന് രാജകുമാരി ചുമതലയേറ്റു. സൗദി അറേബ്യയുടെ ആറാമത്തെ വനിതാ നയതന്ത്ര പ്രതിനിധിയാണിവര്‍. സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് സൗദി...
കുവെെറ്റ്: രാജ്യത്ത് സ്വകാര്യ ഫാർമസിക്ക് ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ...
അബുദാബി: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്....
കോഴിക്കോട്: കോാഴിക്കാട്, തിരുവനന്തപുരം സെക്ടറുകലിലേക്ക് ഇത്തിഹാദിന്റെ പുതിയ വിമാനം പറന്നു തുടങ്ങി. കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ ആണ്. പ്രവാസികളായ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്ത് തന്നെയാണ് പുതുവർഷത്തിൽ എത്തിയിരിക്കുന്നത്. കൊവിഡ്...
ദുബായ്: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ്...
അബുദബി: പുതുവത്സരാഘോഷത്തിനിടെ വിനോദ സഞ്ചാരിയുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ പണം കണ്ടെത്തി ദുബായ് പൊലീസ്. ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിക്ക് ആണ് പണം നഷ്ടപ്പെട്ടതായി പറഞ്ഞ് ഒരു ടൂറിസ്റ്റ് പൊലീസിനെ വിളിക്കുന്നത്. വീട്ടിലേക്ക് തിരിക്കുന്നതിനായി...