കുവൈറ്റ് സിറ്റി: ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ട് കുവൈറ്റ് ക്രിമിനൽ കോടതി. ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണ് പ്രതിയെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാനായിരുന്നു...
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 17,376 പേര്. താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായി നിയമ ലംഘനം നടത്തിയവരെയാണ് പിടികൂടിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താമസ നിയമങ്ങൾ...
ദുബായ്: ബഹിരാകാശ ശാസ്ത്രജ്ഞന് സുല്‍ത്താന്‍ അല്‍ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുവജനങ്ങളില്‍ നിന്ന്...
ദുബായ്: ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ വരുന്ന വ്യാജ കോളുകളേയും സന്ദേശങ്ങളേയും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസിൻ്റെ മുന്നറിയിപ്പ്. പൊലീസുകാരാണെന്ന വ്യാജേന ഒന്നിലധികം തട്ടിപ്പ് കേസുകൾ ഉണ്ടായതായി പൊലീസ് അറിയിച്ചു. കോളുകളിലൂടെയോ സന്ദേശങ്ങൾ വഴിയോ ലിങ്കുകൾ വഴി...
ദോഹ: റോഡരികിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്തി ഖത്തർ അതോറിറ്റി. റോഡരികിലൊ പാർക്കിങ് ഏരിയകളിലൊ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 25,000 റിയാൽ (ഏകദേശം 5,71,250 രൂപ) വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിഞ്ഞാലും പിഴ ചുമത്തും. നഗരസഭയുടെ...
മനാമ: സ്വദേശിവത്കരണത്തിന് പിന്നാലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നു. ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം...
ന്യൂഡല്‍ഹി: ഖത്തര്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യക്കാരനില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 32 കാരനെ രണ്ട് അജ്ഞാതരാണ് കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. താനെ...
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. യുഎഇയാണ് ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്ട്ടുകളെ മറികടന്നാണ് യുഎഇ ഒന്നാം...
ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപ്രതിയില്‍ വച്ചാണ് അന്ത്യം...
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1000 വിദേശ തീർത്ഥാടകർ ഉംറ തീർത്ഥാടനത്തിന് മക്കയിൽ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചിൽ നിന്ന് അവസാനമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ...