ദുബായ്: യുഎഇയിലെ ദുബായില്‍ ഓഫ്-ഷോര്‍ കാമ്പസ് സ്ഥാപിക്കാന്‍ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കാമ്പസ് സ്ഥാപിക്കുന്നതിനുള്ള യൂണിവേഴ്സിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചതായും 2003 ലെ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം...
റിയാദ്: ഹോം ഡെലിവറി സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശികളായ ഹോം ഡെലിവറി ബോയ്സിനെ വിലക്കണമെന്ന് സൗദി എഴുത്തുകാരന്. അല്‍ മദീന ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്. ഹോം ഡെലിവറി...
അബുദാബി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്കായി അബുദാബിയില്‍ പ്രത്യേക മെഡിക്കല്‍ സിറ്റി വരുന്നു. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പദ്ധതിക്ക് അനുമതി...
സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. എക്സ്...
ദുബായ്: ദുബായുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണച്ച് ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. പുത്തൻ ആശയങ്ങളിലൂടെ ലോകത്തിന് മുന്നിൽ...
ശർഖിയ : ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് ഒമാൻ അധികൃതർ. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശേധന നടത്തിയത്. ഉപയോഗിച്ച...
മസ്കറ്റ്: വീട്ടുജോലിക്കായി ദുബായിലേക്ക് വിസിറ്റ് വിസയില്‍ എത്തിച്ച ശേഷം വിസ ഏജന്റ് ഒമാനിലേക്ക് കടത്തിയതോടെ ദുരിതത്തിലായ ഇന്ത്യക്കാരിക്ക് മസ്കറ്റിലെ ഇന്ത്യന്‍ എംബസി അഭയം നല്കി. യാത്രാരേഖകള്‍ ശരിയാക്കി ഇവരെ നാട്ടിലയക്കാനുള്ള ശ്രമം തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട്...
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് വിജയി. ഡിസംബര്‍...
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കും കുവൈറ്റികള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ആശുപത്രികളിലേക്കും മെഡിക്കല്‍ സെന്ററുകളിലേക്കും ജീവനക്കാരെ നിയമിക്കുന്നതിന് ഉടന്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍...
ദോഹ: ഖത്തർ മന്ത്രിസഭിയിൽ അഴിച്ചു പണി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് മന്ത്രിസഭിയിൽ അഴിച്ചു പണി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മന്ത്രിമാർ തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. അമീരി ദിവാനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്...