റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് ഇനി മുതല്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ തൊഴില്‍...
മദീന: ഹജ്ജ് കരാറൊപ്പിടുന്നതിനായി ജിദ്ദയിലെത്തിയ ഇന്ത്യന്‍ വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന് ഇറാനിയും വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും ഇസ്ലാമിലെ വിശുദ്ധ നഗരങ്ങളിലൊന്നായ മദീനയില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തി. പ്രവാചക...
അബുദാബി: രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ 47 കാരനായ പ്രവാസി മലയാളി അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ 18 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യത്ത് തങ്ങിയതിനുള്ള പിഴ സംഖ്യ...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് ശൈത്യകാല ഓഫറിന്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 30% കിഴിവ് പ്രഖ്യാപിച്ചു. ജനുവരി ഒമ്പത് ചൊവ്വാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഡിസ്കൗണ്ട്. 2024...
ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി...
കുവെെറ്റ് സിറ്റി: ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കുവെെറ്റ് എത്തിയിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ ആണ് പട്ടിക പുറത്തിറക്കിയത്. ഈ...
അബുദാബി: ടെർമിനൽ എ വന്നതോടെ അബുദാബി വിമാനത്താവളത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അബുദാബി രാജ്യാന്തര വിമാനത്താവ അധികൃതർ. പുതുക്കിയ വിമാനത്താവളത്തിന്റെ...
അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനും തീരുമാനിച്ചു. നാസയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള...
മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്മാന് സാലിം ബിന്‍ അലി അള്...
ജിദ്ദ: സ്ത്രീകള്‍ക്ക് മെഹ്റമില്ലാതെ (പുരുഷ രക്ഷകര്‍ത്താവ്) ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം പ്രോല്‍സാഹിപ്പിക്കണമെന്ന് സൗദി അറേബ്യയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 2024ലെ ഹജ് കരാര്‍ ഒപ്പുവെച്ച...